കൂൺ കൃഷിയിൽ പരിശീലനം സ്വന്തം ലേഖകന്‍ October 14, 2024 പഠനം കേരള കാർഷികസർവ്വകലാശാലയുടെ കീഴിലുള്ള തൃശൂർ കൃഷിവിജ്ഞാന കേന്ദ്രത്തിൽ ‘കൂൺ കൃഷി’ എന്ന വിഷയത്തിൽ 2024 ഒക്ടോബർ 19 ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 300/ രൂപ. താല്പര്യമുള്ളവർ 9400483754 എന്ന ഫോൺ നമ്പറിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. Facebook0Tweet0LinkedIn0 Tagged agriculture, kerala, Training in mushroom cultivation, കര്‍ഷകര്‍, കൃഷി, കേരളം, പഠനം, പരിശീലനം, വാര്‍ത്താവരമ്പ് Post navigation Previous Previous post: മഴ തകർക്കുന്നുNext Next post: ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണോദ്ഘാടനം