Menu Close

കൂൺ കൃഷിയിൽ പരിശീലനം

കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള തൃശൂർ കൃഷിവിജ്ഞാന കേന്ദ്രത്തിൽ ‘കൂൺ കൃഷി’ എന്ന വിഷയത്തിൽ 2024 സെപ്റ്റംബർ 25 ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു പരിശീലന ഫീസ് 300/- രൂപ താല്പര്യമുള്ളവർ  9400483754 എന്ന ഫോൺ നമ്പറിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.