Menu Close

കൂണ്‍ക്കൃഷിയിൽ പരിശീലനം

പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് കൃഷി വിജ്ഞാനകേന്ദ്രം 2024 ജൂലൈ 22 മുതല്‍ 5 ദിവസത്തെ കൂണ്‍ക്കൃഷി പരിശീലനം സംഘടിപ്പിക്കുന്നു. കൂണ്‍ക്കൃഷി രീതികള്‍, വിത്തുല്‍പാദനം, മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ തുടങ്ങിയ വിഷയത്തില്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതാണ്. ഫോൺ – 0466 2212279, 0466 29122008, 6282937809