Menu Close

മഴക്കാല പച്ചക്കറിക്കൃഷിയിൽ പരിശീലനം

കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴില്‍ മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ‘മഴക്കാല പച്ചക്കറിക്കൃഷി’ എന്ന വിഷയത്തില്‍ പരിശീലനപരിപാടി 2024 ജൂലൈ 19 നു സംഘടിപ്പിക്കുന്നു. പരിശീലനപരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓഫീസ് പ്രവൃത്തിദിവസങ്ങളില്‍, 2024 ജൂലൈ 15ന് മുമ്പായി 0487 2370773 എന്ന നമ്പറിൽ ബന്ധപ്പെടുക.