Menu Close

മുട്ടക്കോഴി വളര്‍ത്തലിൽ പരിശീലനം

തിരുവനന്തപുരം കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ഡിസംബര്‍ 17, 18 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തിൽ പരിശീലനം നല്‍കുന്നു. ഫോൺ – 0471 2732918 (പ്രവര്‍ത്തി ദിവസങ്ങളില്‍ ബന്ധപ്പെടുക)