അടുക്കള മുറ്റത്തെ കോഴിവളര്‍ത്തലിൽ പരിശീലനം സ്വന്തം ലേഖകന്‍ August 22, 2024 പഠനം പാലക്കാട് കൃഷിവിജ്ഞാന കേന്ദ്രം പട്ടാമ്പിയില്‍ വച്ച് 2024 ഓഗസ്റ്റ് 23 രാവിലെ 10 മണി മുതല്‍ ‘അടുക്കള മുറ്റത്തെ കോഴിവളര്‍ത്തല്‍’ എന്ന വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. ഫോൺ – 0466 2912008, 2212279, 6282937809. Facebook0Tweet0LinkedIn0 Tagged agriculture, kerala, Training in kitchen yard poultry farming, അടുക്കള മുറ്റത്തെ കോഴിവളര്‍ത്തലിൽ പരിശീലനം, കര്‍ഷകര്‍, കൃഷി, കേരളം, പഠനം, പരിശീലനം, വാര്‍ത്താവരമ്പ് Post navigation Previous Previous post: വനമിത്ര അവാര്‍ഡ്: ആഗസ്റ്റ് 31 വരെ അപേക്ഷ സമര്‍പ്പിക്കാംNext Next post: ബഡ്ഡിങ്, ഗ്രാഫ്റ്റിംഗ്, ലയറിങ് എന്ന വിഷയത്തില്‍ പരിശീലനം