കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ‘പഴം പച്ചക്കറി സംസ്കരണം (ഡ്രൈഫ്രൂട്ട്സ് ഉള്‍പ്പെടെ)’ എന്ന വിഷയത്തില്‍ 2024 ആഗസ്റ്റ് 12 മുതല്‍ 14 വരെ മൂന്ന് ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 500/- രൂപ. താല്‍പര്യമുളളവര്‍ 9400483754 എന്ന ഫോണ്‍ നമ്പറില്‍ (രാവിലെ 10 മണി മുതല്‍ 4 മണി വരെ) രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.