Menu Close

പഴം-പച്ചക്കറി സംസ്കരണത്തിൽ പരിശീലനം

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷിവിജ്ഞാനകേന്ദ്രത്തിൽ “പഴം പച്ചക്കറി സംസ്കരണം” എന്ന വിഷയത്തില്‍ 2024 ജൂലൈ 26 ന് ഒരു ദിവസത്തെ പരിശീലനപരിപാടി നടത്തുന്നു. പരിശീലനഫീസ് 300/-രൂപ. താല്‍പര്യമുള്ളവര്‍ 9400483754 എന്ന ഫോണ്‍നമ്പറിൽ (രാവിലെ 10 മണി മുതല്‍ 4 മണി വരെ) രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.