Menu Close

തീറ്റപ്പുൽക്കൃഷിയില്‍ പരിശീലനം

ക്ഷീരവികസന വകുപ്പിന്റെ വലിയതുറയിൽ പ്രവർത്തിക്കുന്ന തീറ്റപ്പുൽക്കൃഷി വികസന പരിശീലന കേന്ദ്രത്തിൽ ക്ഷീരകർഷകർക്ക് വിവിധ വിഷയങ്ങളിൽ 2025 മാർച്ച് 05, 06   തീയതികളിൽ പരിശീലനം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്  0471- 2501706 / 9388834424 എന്നീ നമ്പരുകളിൽ വിളിക്കുക, അല്ലെങ്കിൽ വാട്സ് അപ്പ് ചെയ്യുക.