Menu Close

പശു വളര്‍ത്തലിൽ പരിശീലനം

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വെച്ച് 2024 ആഗസ്റ്റ് 30, 31 തീയതികളില്‍ പശു വളര്‍ത്തല്‍ എന്ന വിഷയത്തിൽ പരിശീലനം നല്‍കുന്നു.  പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ 2024 ആഗസ്റ്റ് 29 ന് മുമ്പായി പരിശീലന കേന്ദ്രത്തില്‍ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ആഫീസര്‍ അറിയിച്ചു. ഫോണ്‍ :0497 2763473, 9946624167.