Menu Close

കേക്ക് നിർമ്മാണത്തിനും അലങ്കാരത്തിനും പരിശീലനം

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന മണ്ണുത്തി, കമ്മ്യൂണിക്കേഷൻ സെന്ററിൽ “കേക്ക് നിർമ്മാണവും അലങ്കാരവും” എന്ന വിഷയത്തിൽ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കേക്ക് എങ്ങനെ ഉണ്ടാക്കാം, എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം, മനോഹരമായി അലങ്കരിക്കുന്നതെങ്ങിനെ എന്നീ കാര്യങ്ങളിൽ സാങ്കേതിക പരിശീലനം നൽകുന്നു. രജിസ്ട്രേഷൻ ഫീസ് ₹1,000/- രൂപ. താല്പര്യമുള്ളവർ 8547070773, 0487-2370773 എന്ന നമ്പറിൽ രാവിലെ 10 മുതൽ വൈകീട്ട് 4 വരെ ബന്ധപ്പെടാവുന്നതാണ്.