കേക്ക് നിര്‍മ്മാണത്തില്‍ പരിശീലനം സ്വന്തം ലേഖകന്‍ April 30, 2024 പഠനം പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കേക്ക് നിര്‍മ്മാണത്തില്‍ 2024 മെയ് 2 ന് സൗജന്യ പരിശീലനം നല്കുന്നു. 18 നും 45 നും ഇടയില്‍ പ്രായമുളള യുവതി-യുവാക്കള്‍ക്ക് പരിശീലനത്തിൽ പങ്കെടുക്കാം. ഫോണ്‍- 8078711040, 8590762300 Facebook0Tweet0LinkedIn0 Tagged agriculture, kerala, കര്‍ഷകര്‍, കൃഷി, കേക്ക്, കേക്ക് നിര്‍മ്മാണത്തില്‍ പരിശീലനം, കേരളം, പഠനം, പരിശീലനം, വാര്‍ത്താവരമ്പ് Post navigation Previous Previous post: ചൂട്: പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലർട്ട്Next Next post: കശുമാങ്ങ വിലക്കെടുക്കാൻ കാഷ്യൂ കോര്പ്പറേഷന്