തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി ആൻഡ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ കർഷകർക്ക് പരിശീലനം നൽകുന്നു. താറാവ് വളർത്തൽ, (ജൂലൈ 9, രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ) ആട് വളർത്തൽ, (ജൂലൈ 15, രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ) പോത്ത് വളർത്തൽ (ജൂലൈ 22, രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ) കാട വളർത്തൽ, (ജൂലൈ 29, രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ) ഫോൺ: 0469 2965535.