Menu Close

ത്രിദിന ഓണ്‍ലൈന്‍ പരിശീലനപരിപാടി

കേരള കാര്‍ഷികസര്‍വ്വകലാശാല മണ്ണൂത്തിയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ ഹൈദ്രബാദും (MANAGE) സംയുക്തമായി ഒരു ത്രിദിന ഓണ്‍ലൈന്‍ പരിശീലനപരിപാടി ,2024 ജൂലൈ മാസം 24 മുതല്‍ 26 വരെ രാവിലെ 10 മണി മുതല്‍ 4 മണി വരെ സംഘടിപ്പിക്കുന്നു. രജിസ്ട്രേഷന്‍ ലിങ്ക് – www.manage .gov.in