കെ. സി. പി. എം മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള അറിയിപ്പ്
കഴിഞ്ഞ പുഞ്ച സീസണില്‍ വിവിധ പാടശേഖരത്തില്‍ ലക്ഷ്മി രോഗം ബാധിച്ചിരുന്നു. ഈ സീസണിലും പ്രസ്തുത കൃഷിയിടങ്ങളില്‍ ലക്ഷ്മി രോഗം വരാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ കഴിഞ്ഞ സീസണില്‍ ഈ രോഗം കാണപ്പെട്ട കൃഷിയിടങ്ങളില്‍ മാത്രം മുന്‍കരുതലായി അടിക്കണ പരുവത്തില്‍ പ്രോപികോണസോള് അടങ്ങിയ കുമിള്‍നാശിനി 1 മില്ലി /1 ലിറ്റര്‍ വെള്ളം എന്ന തോതില്‍ തളിക്കേണ്ടതാണ്. കീട നിരീക്ഷണ കേന്ദ്രം – 9526254400
കഴിഞ്ഞ സീസണില്‍ ലക്ഷ്മി രോഗം കാണപ്പെട്ടവർ ശ്രദ്ധിക്കുക
