Menu Close

പച്ചത്തേയിലയുടെ വില നിർണ്ണയിച്ചു

ജില്ലയില്‍ പച്ചത്തേയിലയുടെ ജൂണ്‍ മാസത്തെ വില 14.45 രൂപയായി നിശ്ചയിച്ചതായി ടീ ഡവലപ്പ്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *