കേരള പൗള്‍ട്രി വികസന കോര്‍പറേഷന്‍ നടപ്പിലാക്കുന്ന കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ് പദ്ധതി ചടയമംഗലം ഡോ.വയല വാസു ദേവന്‍ പിള്ള മെമ്മോറിയല്‍ സര്‍ക്കാര്‍ എച്ച്.എസ്.എസ് ല്‍ സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ ചെയര്‍മാനായ പി.കെ. മൂര്‍ത്തി ഉദ്ഘാടനം ചെയ്തു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം സാം കെ. ഡാനിയല്‍ മുഖ്യപ്രഭാഷണം നടത്തി.
‘കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ്’: ചടയമംഗലത്തും
