കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ വിജ്ഞാനവ്യാപന വിഭാഗത്തിന് കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ ‘അക്വേറിയം നിർമ്മാണവും പരിപാലനവും’ എന്ന വിഷയത്തില്‍ 2025 ഫെബ്രുവരി 19 ന് പരിശീലനം സംഘടിപ്പിക്കുന്നു. ഫീസ്: ₹550/- പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 19 നുളളിൽ വിവരം…