വെള്ളാനിക്കര ഇന്‍സ്ട്രക്ഷണന്‍ ഫാമില്‍ വച്ച് 2024 ഡിസംബര്‍ 10ന് പച്ചക്കറി വിളകളിലെ കൃത്യത കൃഷിരീതി എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. ഫോൺ – 0487 2961457
തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജിലെ ട്രെയിനിങ് സര്‍വീസ് സ്കീം 2024 ഒക്ടോബര്‍ 29 ചൊവ്വാഴ്ച ശാസ്ത്രീയ പച്ചക്കറി കൃഷി എന്ന വിഷയത്തിൽ ഏകദിന പരിശീലനം നല്‍കുന്നു. രാവിലെ 10 മുതല്‍ വൈകുന്നേരം 5 മണി…
ക്ഷീരവികസനവകുപ്പിന് കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ‘ശാസ്ത്രീയ പശുപരിപാലനം’ എന്ന വിഷയത്തെ ആസ്പദമാക്കി 2024 ഓഗസ്റ്റ് 12 മുതല്‍ 17 വരെ അഞ്ച് ദിവസത്തെ കര്‍ഷകപരിശീലനം…
കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴില്‍ കരമനയില്‍ പ്രവര്‍ത്തിക്കുന്ന സംയോജിത കൃഷിസമ്പ്രദായ ഗവേഷണകേന്ദ്രത്തില്‍ സംരംഭകത്വത്തിനായി ‘കൂണ്‍കൃഷി’ എന്ന വിഷയത്തില്‍ 2024 ഓഗസ്റ്റ് 12ന് ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. 500 രൂപയാണ് റജിസ്ട്രേഷന്‍ ഫീസ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍വകലാശാലയുടെ…
കഴിഞ്ഞ മൂന്നുവർഷത്തിനകം ഫിഷറീസ് വിഷയത്തിൽ വി.എച്ച്.എസ്.ഇ കോഴ്സ് പൂർത്തിയാക്കിയവർക്ക് രണ്ടുമാസത്തെ കരിമീൻകൃഷി പരിശീലനം സൗജന്യമായി നൽകുന്നു. താത്പര്യമുള്ളവർ വിദ്യാഭ്യാസയോഗ്യതകൾ തെളിയിക്കുന്ന രേഖകൾ സഹിതം 2024 ജനുവരി 31ന് രാവിലെ 10ന് കൊല്ലം ജില്ലയിലെ നീണ്ടകരയിലുള്ള…