Menu Close

Tag: thiruvananthapuram

തിരുവനന്തപുരത്ത് ഇന്ന് ഓറഞ്ച്ജാഗ്രത, മറ്റുള്ള ജില്ലകളിൽ മഞ്ഞജാഗ്രത

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്‍. ഓറഞ്ച്ജാഗ്രത 04/11/2024 : തിരുവനന്തപുരം ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ…

നെടുമങ്ങാട് ബ്ലോക്കിൽ കൂണ്‍ഗ്രാമം പദ്ധതി

കൃഷിവകുപ്പ് സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍മിഷന്‍ മുഖേന കൂണ്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഉല്‍പ്പാദനം, സംസ്കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി നടപ്പിലാക്കുന്ന പദ്ധതിയാണ് കൂണ്‍ഗ്രാമം പദ്ധതി. സംസ്ഥാന വ്യാപകമായി 100 കൂണ്‍ഗ്രാമങ്ങള്‍ സ്ഥാപിക്കുവാനാണ് ലക്ഷ്യമിടുന്നത്. 100…

കര്‍ഷകര്‍ക്ക് പുരസ്കാരം: ആഗസ്റ്റ് 5 വരെ അപേക്ഷിക്കാം

ചിങ്ങം ഒന്ന് കര്‍ഷകദിനത്തോടനുബന്ധിച്ച് വിഴിഞ്ഞം കോട്ടുകാല്‍ കൃഷിഭവന്‍ മികച്ച കര്‍ഷകര്‍ക്ക് പുരസ്കാരം നല്‍കി ആദരിക്കുന്നു. ഇതിനായി വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച കൃഷിഭവന്‍ പരിധിയിലെ കര്‍ഷകരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. കര്‍ഷകര്‍ ഒരു പാസ്പോര്‍ട്ട്…

ഫിഷറീസ് വകുപ്പിൽ വിവിധ ഘടകപദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

പ്രധാനമന്ത്രി മത്സ്യസമ്പാദയോജന പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന വിവിധ ഘടകപദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. മീൻവളർത്തൽക്കുളങ്ങളുടെ നിർമാണം, മോട്ടോർസൈക്കിൾ വിത്ത് ഐസ് ബോക്സ് എന്നിവയാണ് പദ്ധതികൾ. യൂണിറ്റ് കോസ്റ്റിന്റെ 40 ശതമാനം തുക…

പെണ്‍പന്നികളെ ലേലത്തിനുപിടിക്കുന്നോ?

തിരുവനന്തപുരം, പാറശ്ശാലയില്‍ മൃഗസംരക്ഷണവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പന്നിവളര്‍ത്തല്‍ കേന്ദ്രത്തിലെ 4 പെണ്‍പന്നികളെ 19-03-2024 രാവിലെ 11.30 മണിക്ക് ഫാം പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്തു വില്‍ക്കുന്നതാണ്. ലേലത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ലേലസമയത്തിന് മുമ്പായി 1000/- രൂപ…