Menu Close

Tag: Pinarayi

ഫിലിപ്പൈന്‍സ് മാതൃക, കോള്‍നിലങ്ങള്‍ക്കായി റൈസ്മില്‍…മുഖ്യമന്ത്രിയുമായുള്ള മുഖാമുഖത്തില്‍ കര്‍ഷകരുടെ സജീവപങ്കാളിത്തം

കേരളത്തിലെ കാര്‍ഷികമേഖല കൈവരിച്ച നേട്ടങ്ങളും നേരിടുന്ന പ്രതിസന്ധികളും പ്രായോഗികമായ പരിഹാരനിര്‍ദ്ദേശങ്ങളും കൊണ്ട് അര്‍ത്ഥവത്തായ കൂടിച്ചേരലായി ആലപ്പുഴയില്‍ നടന്ന, കര്‍ഷകരും മുഖ്യമന്ത്രിയുമായുള്ള മുഖാമുഖം. നമ്മുടെ കാർഷിക മേഖലയുടെ നേട്ടങ്ങളും കോട്ടങ്ങളും പ്രതിസന്ധികളും അക്കമിട്ട് നിരത്തിയാണ് മുഖ്യമന്ത്രി…

ഈ കാലം കേരളത്തിന്റെ കാര്‍ഷികപുരോഗതിയുടെ കാലം: മുഖ്യമന്ത്രി

വ്യത്യസ്ത കാര്‍ഷികമേഖലകളില്‍ കേരളം കൈവരിച്ച പുരോഗതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആലപ്പുഴയിലെ നവകേരളനിര്‍മ്മിതിക്കായുള്ള കര്‍ഷകസംഗമത്തില്‍ നടത്തിയ വിശദീകരണത്തിന്റെ പ്രസക്തഭാഗങ്ങള്‍. മത്സ്യം വളര്‍ത്തല്‍കേരളീയരുടെ ഒഴിവാക്കാനാവാത്ത ഭക്ഷ്യവിഭവമായ മത്സ്യത്തിന്റെ ഉല്പാദനത്തില്‍ വലിയ മുന്നേറ്റം കേരളം കൈവരിച്ചു. രാജ്യത്ത്…

കേരളം കണ്ട ഏറ്റവും വലിയ കാര്‍ഷികപാക്കേജ്

കേരളാ സാമ്പത്തികപുനരുജ്ജീവന പരിപാടി കേരളത്തിലെ കൃഷിയുടെ ഭാവിയും മുഖച്ഛായയും മാറ്റിമറിക്കുന്ന വന്‍പദ്ധതികള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മൂല്യവർധിത കാർഷികമിഷന്റെ (VAAM) കീഴിൽ കാർഷികമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള വിവിധ പരിപാടികളാണ് തയ്യാറാകുന്നത്. അതില്‍ ഏറ്റവും പ്രധാനമാണ്…

ഡിജിറ്റല്‍കൃഷി വ്യാപകമാകണം: മുഖ്യമന്ത്രി പിണറായി വിജയന്‍

കൃഷിസങ്കല്പങ്ങളെ മാറ്റിമറിക്കുന്ന ഡിജിറ്റല്‍കൃഷിയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തു. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ കാർഷിക മേഖലയിൽ ഉൽപ്പാദന വർധന ഉണ്ടാകണമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. കാർഷിക വികസന വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള…