Menu Close

Tag: Organized the campaign 'Coconut soil and water'

‘തെങ്ങിനുതടം മണ്ണിനുജലം’ ക്യാമ്പയിൻ സംഘടിപ്പിച്ചു

നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ‘തെങ്ങിനുതടം മണ്ണിനുജലം’ ക്യാമ്പയിൻ സംഘടിപ്പിച്ചു.കര്‍ഷകര്‍, സന്നദ്ധ സംഘടനകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പ്രദേശവാസികള്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്.