Menu Close

Tag: New life for Agri Clinics: Agriculture Department for progress in Thrissur district.

അഗ്രി ക്ലിനിക്കുകൾക്ക് പുതുജീവൻ: തൃശ്ശൂർ ജില്ലയിൽ മുന്നേറ്റത്തിന് കൃഷിവകുപ്പ്.

നിർജ്ജീവമായിരുന്ന അഗ്രി ക്ലിനിക്കുകൾക്ക് പുതുജീവന്‍ പകരുന്ന പരിപാടികളുമായി മുന്നിട്ടിറങ്ങുകയാണ് സംസ്ഥാന കൃഷിവകുപ്പ്. കൃഷിയുദ്യോഗസ്ഥർ കൃഷിയിടങ്ങളിലേക്ക് പദ്ധതിയെ പുതിയ സാങ്കേതികവിദ്യയും അറിവും പ്രയോജനപ്പെടുത്തി കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി. എസ് പ്രിൻസ്…