Menu Close

Tag: kozhikode

മലബാര്‍ മില്‍മ ഫാംടൂറിസംരംഗത്തേക്ക്

മലബാര്‍ മില്‍മ ഫാംടൂറിസം മേഖലയിലേക്കു കടക്കുന്നു. ഈ പദ്ധതിയുടെ ഉദ്ഘാടനം കാലിക്കറ്റ് ടവറില്‍ നടന്ന ചടങ്ങില്‍ വിനോദസഞ്ചാരവകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ഗ്രാമീണ ടൂറിസത്തിന്റെ വികസനത്തിന് ഫാംടൂറിസം ഏറെ സഹായകമാവുമെന്നും മില്‍മ…

കാര്‍ഷികയന്ത്രങ്ങളുടെ അറ്റകുറ്റപ്പണി ചെയ്യാം. ക്യാമ്പ് ചാത്തമംഗലത്ത്

കേരളസംസ്ഥാനകാര്‍ഷികയന്ത്രവത്കരണമിഷനും കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ബ്ലോക്കുപഞ്ചായത്തും കൃഷിവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന കാര്‍ഷികയന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്ക്യാമ്പ് 2024 ഫെബ്രുവരി 13 വരെ ചാത്തമംഗലം കൃഷിഭവനില്‍ നടക്കുന്നു. ഇരുപതുദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ കര്‍ഷകരുടെ കേടുപാടായ എല്ലാ കാര്‍ഷികയന്ത്രങ്ങളും സൗജന്യമായി…

ക്രിസ്തുമസ് ട്രീ വില്പന ആരംഭിച്ചു.

കൃഷിവകുപ്പിന്റെ ഫാമുകളിൽ തയ്യാറാക്കിയ ക്രിസ്തുമസ്സ്ട്രീയുടെ വിപണനം പേരാമ്പ്ര സ്റ്റേറ്റ് സീഡ് ഫാമിൽ ആരംഭിച്ചു. തൈകളുടെ വിപണനോദ്ഘാടനം ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ ലിസ്സി ആൻ്റണി നിർവഹിച്ചു. ഗോൾഡൻ സൈപ്രസ് ഇനത്തിൽ പെട്ട തൈകളാണ്…

അടുക്കളത്തോട്ടം പദ്ധതി ആരംഭിച്ചു.

സേവാസ്പദ്ധതിയുടെ ഭാഗമായി ചക്കിട്ടപാറ പഞ്ചായത്തിൽ മുഴുവൻ വീടുകളിലും ‘ അടുക്കളത്തോട്ടം’ പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയുടെ ഭാഗമായുള്ള വിത്തുവിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ നിർവഹിച്ചു. 3000 കുടുംബങ്ങൾക്കു പുറമേ ഓരോ വാർഡിനും ഹൈബ്രിഡ് വിത്തുകളാണ്…