Menu Close

Tag: kerala

ഇറച്ചിക്കോഴികള്‍ വില്‍പ്പനയ്ക്ക്

സര്‍ക്കാര്‍ സംരംഭമായ സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള കുടപ്പനക്കുന്ന് ബ്രോയിലര്‍ ബ്രീഡര്‍ ഫാമിലെ മാതൃ-പിതൃ ശേഖരത്തില്‍പ്പെട്ട ഇറച്ചിക്കോഴികള്‍ വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ആവശ്യമുളളവര്‍ക്ക് നേരിട്ട് കെപ്കോയുടെ കുടപ്പനക്കുന്ന് ബ്രോയിലര്‍ ബ്രീഡര്‍ ഫാമില്‍ നിന്നും മൊത്തമായോ,…

പിടക്കോഴിക്കുഞ്ഞുങ്ങൾ വില്‍പ്പനയ്ക്ക്

കുടപ്പനക്കുന്ന് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ എല്ലാ ചൊവ്വ വെള്ളി ദിവസങ്ങളിലും ഒരു ദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട പിടക്കോഴിക്കുഞ്ഞുങ്ങളെ 25/-രൂപ നിരക്കില്‍ കര്‍ഷകര്‍ക്ക് വില്‍പ്പനയ്ക്ക് ലഭ്യമാണ്. 04-06-2024-ല്‍ – 900 എണ്ണവും, 07-06-2024-ല്‍ 900…

കനത്ത മഴ: കന്നുകാലികര്‍ഷകര്‍ക്ക് സഹായം

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ കന്നുകാലികര്‍ഷകര്‍ക്ക് സഹായം നല്‍കുന്നതിനായി മൃഗസംരക്ഷണ വകുപ്പ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ചീഫ് വെറ്ററിനറി ഓഫീസര്‍ കോഡിനേറ്ററായി ദ്രുതകര്‍മസേന രൂപവത്കരിച്ചു. മൃഗങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനും ക്രമീകരണമുണ്ടാക്കി. കണ്‍ട്രോള്‍…

കാലവര്‍ഷത്തിന് കരുത്തില്ല. ജൂണ്‍ പകുതിയോടെ വീര്യം കൂടുമെന്ന് കണക്കുകൂട്ടല്‍

കാലവര്‍ഷം കേരളത്തിലെത്തിയെങ്കിലും അതിപ്പോള്‍ ദുര്‍ബലമാണെന്നാണ് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ നിരീക്ഷണങ്ങളില്‍ കാണുന്നത്. ജൂണ്‍ പകുതിയോടെ മാത്രമേ കേരളത്തില്‍ കാലവര്‍ഷം ശക്തമാകൂ എന്നാണ് കണക്കുകൂട്ടല്‍. അതിശക്തമായ മഴയുടെ സാധ്യത ഒരു ജില്ലയിലും വരുന്നയാഴ്ചയില്‍ കാണുന്നില്ല എന്നാണ് പ്രവചനം. വിവിധ…

കാലവര്‍ഷം കണ്ണൂരില്‍ കാലുകുത്തി

കേരളത്തിൽ കാലവര്‍ഷമെത്തിയതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് സ്ഥിരീകരിച്ചു. കണ്ണൂരാണ് ആദ്യമെത്തിയത്. അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ചില ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ ജാഗ്രതകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലില്‍ മേഘങ്ങള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവിടനിന്നിങ്ങോട്ടുള്ള കാറ്റിനെ ആശ്രയിച്ചാണ് കേരളത്തിലെ…

ഒരു ചെറിയ പരീക്ഷണത്തിലൂടെ നിങ്ങളുടെ മണ്ണിന്റെ പിഎച്ച് മൂല്യം അറിയാം.

ചെടികളുടെ പരിപാലനം കൃത്യതയോടെ നടക്കാന്‍ മണ്ണിന്റെ പിഎച്ച് മൂല്യം അറിഞ്ഞിരിക്കേണ്ടതുണ്ട്. എല്ലാത്തവണയും കൃഷി ആരംഭിക്കുന്നതിനു മുമ്പായി പിഎച്ച് മൂല്യം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. തുള്ളിനന പോലുള്ള ഹൈടെക് കൃഷിരീതികള്‍ പിന്തുടരുന്ന കർഷകര്‍ക്ക് തങ്ങളുടെ മണ്ണിന്റെ പിഎച്ച്…

മത്സ്യത്തൊഴിലാളികള്‍ക്ക് അപകടഇന്‍ഷുറന്‍സ് പദ്ധതി

മത്സ്യത്തൊഴിലാളികള്‍ക്കായി മത്സ്യഫെഡ് നടപ്പിലാക്കുന്ന അപകടഇന്‍ഷുറന്‍സ് പദ്ധതിയില്‍ 18 നും 70 നും ഇടയില്‍ പ്രായമുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് അംഗങ്ങളാകാവാം. ഇന്‍ഷുറന്‍സ് പരിരക്ഷ 10 ലക്ഷം രൂപയാണ്. അപകടമോ മരണമോ, അപകടത്തെ തുടര്‍ന്ന് സ്ഥിര അംഗവൈകല്യമോ സംഭവിക്കുന്നവര്‍ക്ക്…

തെങ്ങിന്‍തൈകള്‍ വാങ്ങാം

എറണാകുളം ജില്ലയിലെ അയ്യമ്പുഴ കൃഷിഭവനില്‍ മികച്ചയിനം തെങ്ങിന്‍തൈകള്‍ വിതരണത്തിനെത്തി. കുറ്റ്യാടി, ചാവക്കാട് കുള്ളന്‍ ഇനങ്ങള്‍ ഒന്നിന് 50 രൂപ നിരക്കിലും സങ്കരയിനം തൈകൾ 125 രൂപയ്ക്കും ലഭിക്കും.

ഉഷ്ണതരംഗം: കൃഷിനാശനഷ്ടങ്ങള്‍ക്ക് AIMS പോര്‍ട്ടലില്‍ അപേക്ഷിക്കാം

2024 ഫെബ്രുവരി മാസം മുതല്‍ സംസ്ഥാനത്തുണ്ടായ ഉഷ്ണതരംഗത്തില്‍ കൃഷിനാശനഷ്ടമുണ്ടായ കര്‍ഷകര്‍ക്ക് AIMS പോര്‍ട്ടലില്‍ അപേക്ഷിക്കാനുളള സമയപരിധി 2024 ജൂൺ 30 വരെ നീട്ടി കൃഷിഡയറക്ടര്‍ ഉത്തരവിട്ടു. കര്‍ഷകര്‍ക്ക് അതാത് കൃഷിഭവനിലെ FIR (പ്രഥമ വിവര…