Menu Close

Tag: kerala

റബ്ബര്‍പാലിന്‍റെ ഉണക്കത്തൂക്കം നിര്‍ണയിക്കുന്നതില്‍ കോഴ്സ്

റബ്ബര്‍പാലിന്‍റെ ഉണക്കത്തൂക്കം (ഡി.ആര്‍.സി.) നിര്‍ണയിക്കുന്നതില്‍ റബ്ബര്‍ബോര്‍ഡ് നടത്തുന്ന ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്സ് കോട്ടയത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ (എന്‍.ഐ.ആര്‍.റ്റി.) വെച്ച് 2024 ജൂണ്‍ 19 മുതല്‍ 21 വരെയുള്ള തീയതികളില്‍ നടക്കും.…

റബ്ബര്‍തോട്ടങ്ങളിലെ ഇടവിളക്കൃഷി പരിശീലിക്കാം

റബ്ബര്‍തോട്ടങ്ങളിലെ ഇടവിളക്കൃഷിയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. 2024 ജൂണ്‍ 14ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് പരിശീലനം. പരിശീലനമാധ്യമം മലയാളം ആയിരിക്കും. ഫോൺ…

കൂണ്‍ കൃഷിയില്‍ ഏകദിനപരിശീലനം

തിരുവനന്തപുരം കേരള കാര്‍ഷിക സര്‍വകലാശാലയുടെ കരമനയില്‍ പ്രവര്‍ത്തിക്കുന്ന സംയോജിത കൃഷിസമ്പ്രദായ ഗവേഷണ കേന്ദ്രത്തില്‍ 2024 ജൂൺ 28ന് കൂണ്‍ കൃഷിയില്‍ ഏകദിനപരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 500 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ്…

കേരള കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ്: വില്ലേജ് സിറ്റിങുകൾ 29 വരെ

കേരള കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലയിലെ വില്ലേജ് സിറ്റിങുകൾ 2024 ജൂൺ 29 വരെ വിവിധ സ്ഥലങ്ങളിൽ നടക്കും. 18 മുതൽ 55 വയസ്സ് വരെ പ്രായമുള്ളവർക്ക് പുതിയതായി അംഗത്വം എടുക്കാനും, അംഗങ്ങൾക്ക്…

ജൈവ കാര്‍ഷികമിഷൻ, ജില്ലാതല കമ്മിറ്റി രൂപീകരിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ ജൈവ കൃഷി പ്രോത്സാഹിപ്പിക്കാനുള്ള പുതിയ പദ്ധതിയായ ജൈവ കാര്‍ഷികമിഷന്റെ കണ്ണൂര്‍ ജില്ലാതല കമ്മിറ്റി രൂപീകരിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ…

വനാമി ചെമ്മീൻ ടെക്‌നീഷ്യൻ നിയമനം

കണ്ണൂർ മാപ്പിളബേ മത്സ്യഫെഡ് ചെമ്മീന്‍ വിത്തുല്‍പ്പാദന കേന്ദ്രത്തില്‍ വനാമി ചെമ്മീന്‍കുഞ്ഞുങ്ങളുടെ ഉല്‍പ്പാദന ആവശ്യത്തിലേക്ക് ടെക്‌നീഷ്യനെ നിയമിക്കുന്നു.   പ്രവൃത്തിപരിചയമുള്ള ടെക്‌നീഷ്യന്‍മാര്‍ 2024 ജൂണ്‍ 15നകം മാപ്പിളബേ ചെമ്മീന്‍ ഹാച്ചറിയില്‍ അപേക്ഷ സമര്‍പ്പിക്കണം.  ഫോണ്‍: 9526041127. വെബ്‌സൈറ്റ്: www.matsyafed.in.

വെറ്ററിനറി ഡോക്ടര്‍ നിയമനം

മൃഗസംരക്ഷണ വകുപ്പിന്റെ ‘രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം വീട്ടുപടിക്കല്‍’ പദ്ധതിയിലേക്ക് വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. ബി.വി.എസ്.സി, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളവര്‍ ബയോഡാറ്റ, തിരിച്ചറിയല്‍ രേഖ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി 2024 ജൂണ്‍ 13…

മൃഗസംരക്ഷണവകുപ്പിൽ നിയമനം

തൃശൂർ ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ രാത്രികാലങ്ങളില്‍ കര്‍ഷകന്റെ വീട്ടുപടിക്കല്‍ അത്യാഹിത മൃഗചികിത്സ സേവനം നല്‍കുന്നതിന് ഓരോ വെറ്ററിനറി സര്‍ജന്‍, ഡ്രൈവര്‍ കം അറ്റന്റന്‍ഡ് എന്നിവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. കൂടാതെ പഴയന്നൂര്‍,…

കുറ്റ്യാടി തെങ്ങിന്‍തൈകള്‍ സബ്സിഡി നിരക്കില്‍

കോഴിക്കോട് ജില്ലയിലെ വടകര ഏറാമല കൃഷിഭവനില്‍ അത്യല്‍പ്പാദന ശേഷിയുള്ള കുറ്റ്യാടി തെങ്ങിന്‍തൈകള്‍ സബ്സിഡി നിരക്കില്‍ വിതരണത്തിനായി എത്തിയിട്ടുണ്ട്. 100 രൂപ വിലയുളള തെങ്ങിന്‍തൈകള്‍ 50 രൂപ നിരക്കില്‍ കര്‍ഷകര്‍ക്ക് ആവശ്യാനുസരണം ലഭ്യമാക്കുന്നതാണെന്ന് കൃഷി ഓഫീസര്‍…