Menu Close

Tag: kerala

മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു

75 ദിവസം പ്രായമായ ഗ്രാമശ്രീ ഇനം മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 2024 ജൂൺ 15ന് രാവിലെ 9 മണി മുതല്‍ കോഴിക്കോട് ജില്ലാ വെറ്ററിനറികേന്ദ്രം പരിസരത്തുവച്ച് 130 രൂപ നിരക്കില്‍ വിതരണം ചെയ്യുന്നു.

വെറ്ററിനറി സര്‍ജന്‍ ഇന്‍റര്‍വ്യൂ 15 ന്

തിരുവനന്തപുരം ജില്ലയിലെ രാത്രികാല അടിയന്തിര മൃഗചികിത്സാസേവനം പദ്ധതിയുടെ ഭാഗമായി ഒഴിവുള്ള 6 ബ്ലോക്കുകളിലേക്ക് വെറ്ററിനറി സര്‍ജന്‍മാരെ താത്കാലികടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നതിനായി 2024 ജൂൺ 15 ന് ഉച്ചയ്ക്ക് 2 മണിക്കും ജില്ലയിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളുടെ…

വെറ്ററിനറി സർജനെ നിയമിക്കുന്നു

മൃഗസംരക്ഷണവകുപ്പ് മുഖേന മലപ്പുറം ജില്ലയിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി നിലമ്പൂർ ബ്ലോക്കിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സർജനെ നിയമിക്കുന്നു. ബി.വി.എസ്.സി ആന്റ് എ.എച്ച് യോഗ്യതയും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമുള്ളവർ 2024…

വിവിധനപദ്ധതികളിലേക്ക് മത്സ്യവകുപ്പ് അപേക്ഷ ക്ഷണിച്ചു

മത്സ്യകൃഷി നടത്തുന്നതിനായി പുതിയ കുളങ്ങൾ നിര്‍മ്മിക്കുക, കൃഷി ആരംഭിക്കുക, പിന്നാമ്പുറ അലങ്കാരമത്സ്യ ഉത്പാദന യൂണിറ്റ്, പിന്നാമ്പുറ മത്സ്യവിത്ത് (വരാല്‍, കരിമീന്‍) ഉത്പാദന യൂണിറ്റുകള്‍, അലങ്കാര മത്സ്യവിത്ത് ഉത്പാദന യൂണിറ്റ്, ആര്‍. എ. എസ് (പുനര്‍…

പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന: ഘടകപദ്ധതികളിൽ അപേക്ഷിക്കാം

കേരളസര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖാന്തിരം നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന (പി.എം.എം.എസ്.വൈ) പദ്ധതിയുടെ ഘടകപദ്ധതികളായ ബയോഫ്ളോക്ക് (എസ്.സി-1), മീഡിയം ഓര്‍ണമെന്റല്‍ ഫിഷ് റിയറിങ് യൂണിറ്റ് (ജി), മത്സ്യസേവന കേന്ദ്ര (ജി), മത്സ്യവിപണനത്തിനുള്ള മോട്ടോര്‍സൈക്കിള്‍ വിത്ത്…

പ്രധാനമന്ത്രി മത്സ്യസമ്പാദയോജന പദ്ധതിയിലേക്ക് അപേക്ഷിക്കാം

പ്രധാനമന്ത്രി മത്സ്യസമ്പാദയോജന പദ്ധതി പ്രകാരം മത്സ്യക്കൃഷി പദ്ധതിയിലേക്ക് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. ബയോഫ്ളോക്ക്, മത്സ്യവിത്തുപരിപാലനകുള നിർമ്മാണം, ഓരുജല ബയോഫ്ളോക്ക് കുളങ്ങളുടെ നിർമ്മാണം, ലൈവ് ഫിഷ് വെന്റിംഗ് സെൻർ എന്നീ പദ്ധതികൾക്കാണ് അപേക്ഷ ക്ഷണിച്ചത്.…

ഫിഷറീസ് വകുപ്പിൽ വിവിധ ഘടകപദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

പ്രധാനമന്ത്രി മത്സ്യസമ്പാദയോജന പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന വിവിധ ഘടകപദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. മീൻവളർത്തൽക്കുളങ്ങളുടെ നിർമാണം, മോട്ടോർസൈക്കിൾ വിത്ത് ഐസ് ബോക്സ് എന്നിവയാണ് പദ്ധതികൾ. യൂണിറ്റ് കോസ്റ്റിന്റെ 40 ശതമാനം തുക…

വാഴയിലെ കുഴിപ്പുള്ളി രോഗം : മുന്‍കരുതലുകള്‍

ഓണവിപണി ലക്ഷ്യമാക്കിയുളള നേന്ത്രവാഴക്കൃഷിയില്‍ ഇപ്പോള്‍ കുലവരുന്ന സമയമാണല്ലോ. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി നേന്ത്രക്കുലകളുടെ വാണിജ്യ സാധ്യതയ്ക്ക് മങ്ങല്‍ എല്‍പ്പിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗമാണ് കുഴിപ്പുള്ളി അല്ലെങ്കില്‍ പിറ്റിങ് രോഗം. വര്‍ഷക്കാലത്ത് കായ മൂപ്പെത്തുന്നതോടെയാണ്  രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നത്.കായകളുടെ അഗ്രഭാഗത്തായി…

അറച്ചറച്ച് കാലവര്‍ഷം

ഈ ആഴ്ചയും കാലവര്‍ഷത്തിനു കരുത്ത് കൈവരികയില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കുകള്‍ നല്കുന്ന സൂചന. വടക്കന്‍ജില്ലകളിലും കാലവര്‍ഷം ദുര്‍ബലമായി തുടരുവാനാണ് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ച ജാഗ്രതാസൂചനകള്‍മഞ്ഞജാഗ്രത2024 ജൂണ്‍ 12, ബുധന്‍ :…

വനശാസ്ത്രകോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ നിയമനം

കാർഷികസർവകലാശാല വനശാസ്ത്രകോളേജിലെ വന്യജീവിശാസ്ത്ര വകുപ്പിലേക്ക് അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ കരാർ നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. വൈൽഡ് ലൈഫ് സയൻസ്/ വൈൽഡ് ലൈഫ് ബയോളജി വിഷയത്തിലുള്ള മാസ്റ്റർ ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ deanforestry@kau.in എന്ന ഈമെയിൽ മുഖേന…