Menu Close

Tag: kerala

കാര്‍ഷികസര്‍വകലാശാല ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു

കേരള കാര്‍ഷികസര്‍വകലാശാല, കാര്‍ഷിക ഗവേഷണ കേന്ദ്രം മണ്ണുത്തിയില്‍ പുതുതായി ആരംഭിച്ച ‘ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചറല്‍ മെക്കാനിസേഷൻ’ എന്ന രണ്ടു വര്‍ഷത്തെ കോഴ്സില്‍ ഇന്‍സ്ട്രക്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ ബി.ടെക് അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങ്/ മെക്കാനിക്കല്‍…

കൂണ്‍ഗ്രാമ പദ്ധതി ഉദ്ഘാടനവും ആദരിക്കലും

സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ മുഖേന നടപ്പിലാക്കുന്ന കൂണ്‍ഗ്രാമ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും കൂണ്‍ മേഖലയിലെ പുരോഗമന കര്‍ഷകരെ ആദരിക്കലും 2024 ജൂൺ 28 വൈകിട്ട് 3.00 മണിയ്ക്ക് പാംവ്യൂ കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഓയില്‍ പാം…

കാർഷിക യന്ത്രോപകരണങ്ങൾ വിതരണം ചെയ്തു

കാർഷിക യന്ത്രവത്കരണ പ്രോത്സാഹനത്തിൻ്റെ ഭാഗമായി പാടശേഖരങ്ങൾക്കുള്ള കാർഷിക യന്ത്രോപകരണങ്ങളുടെ വിതരണോദ്ഘാടനം കരിമ്പം ഫാമിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവഹിച്ചു. ജില്ലാ പഞ്ചായത്തിൻ്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഉപകരണങ്ങൾ വിതരണം…

വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനം: വെറ്ററിനറി ഡോക്ടര്‍ നിയമനം

മൃഗസംരക്ഷണ വകുപ്പ് തലശ്ശേരി, കൂത്തുപറമ്പ്, തളിപ്പറമ്പ, കല്ല്യാശ്ശേരി, കണ്ണൂര്‍ ബ്ലോക്കുകളില്‍ വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് മണി വരെ വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനത്തിന് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. രാത്രികാല മൃഗചികിത്സാ സേവനത്തിന്…

വെറ്ററിനറി ഡോകടര്‍ നിയമനം

പയ്യന്നൂര്‍, ഇരിട്ടി ബ്ലോക്കുകളിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളില്‍ വെറ്ററിനറി സര്‍ജന്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ ബിരുദ സര്‍ട്ടിഫിക്കറ്റും കെവിസി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം 2024 ജൂണ്‍ 27ന് 12 മണിക്ക് മണിക്ക് ജില്ലാ…

കേരള കാര്‍ഷികസര്‍വകലാശാല “ബെസ്റ്റ് പെര്‍ഫോമര്‍” അംഗീകാരം

കേന്ദ്ര ധനസഹായത്തോടെ കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നടപ്പാക്കുന്ന സുഗന്ധ തൈലവിള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം. 2023-24 പ്രവര്‍ത്തനമികവിന് കേരള കാര്‍ഷികസര്‍വകലാശാല “ബെസ്റ്റ് പെര്‍ഫോമര്‍” അംഗീകാരം ലഭിച്ചു. ദേശീയ തലത്തില്‍ അടയ്ക്കാ -സുഗന്ധവിള ഗവേഷണഡയറക്ടറേറ്റിന്റെ കീഴില്‍ പദ്ധതി…

ഫാംപ്ലാൻ വിപണന കേന്ദ്രം ഉദ്ഘാടനം 22 ന്

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്‍റെ കിഴില്‍ ഫാംപ്ലാന്‍ വികസന പദ്ധതി പ്രകാരം തവനൂര്‍, വളാഞ്ചേരി കാര്‍ഷിക ബ്ലോക്കുകളിലെ കര്‍ഷകരെ ഉള്‍പ്പെടുത്തി രൂപീകരിച്ചിട്ടുള്ള തവനൂര്‍ ഫാംപ്ലാൻ (FPO) യുടെ വിപണന കേന്ദ്രം ഉദ്ഘാടനം 2024 ജൂൺ…

ഞാറ്റുവേലച്ചന്തയും കര്‍ഷകസഭകളും ഉദ്ഘാടനം 22 ന്

ഞാറ്റുവേലച്ചന്തയും കര്‍ഷകസഭകളും സംസ്ഥാനതല ഉദ്ഘാടനം 2024 ജൂണ്‍ 22 വൈകുന്നേരം 4 മണിക്ക് കായംകുളം ടി എ കണ്‍വന്‍ഷന്‍ സെന്‍ററില്‍ വച്ച് കായംകുളം എംഎല്‍എ അഡ്വ.യു പ്രതിഭയുടെ അധ്യക്ഷതയില്‍ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി…

ജാഗ്രത: നാളെക്കഴിഞ്ഞ് അതിതീവ്രമഴയ്ക്കു സാധ്യത

അറബികടലിൽ കേരളതീരത്ത് കാലവർഷകാറ്റ് ശക്തിപ്രാപിക്കാൻ തുടങ്ങിയിരിക്കുന്നതിനാല്‍ അടുത്ത 3 ദിവസം കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യതയായി കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ പ്രവചനം. വടക്കന്‍മേഖലയില്‍ ശക്തമായ മഴക്കും സാധ്യത. ജൂണ്‍ 23ഓടെ കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ അതിതീവ്രമഴയ്ക്കും…

അക്വാകൾച്ചർ പരിശീലനം, ഇപ്പോൾ അപേക്ഷിക്കാം

ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് അക്വാകൾച്ചർ പരിശീലനം നൽകുന്ന പരിപാടിയിലേക്ക് 20നും 30നും ഇടയ്ക്ക് പ്രായമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പരിശീലനാർഥികൾ ബി.എസ്.സി അക്വാകൾച്ചർ അല്ലെങ്കിൽ വി.എച്ച്.എസി.ഇ അക്വാകൾച്ചർ വിജയകരമായി പൂർത്തീകരിച്ചവരായിരിക്കണം. മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ടവർക്ക്…