Menu Close

Tag: kerala

റബ്ബറിന്റെ വളപ്രയോഗത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായി സീനിയര്‍ സയന്‍റിസ്റ്റ്

റബ്ബറിന്റെ മണ്ണും ഇലയും പരിശോധിച്ചുള്ള വളപ്രയോഗത്തെക്കുറിച്ച് അറിയാൻ റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററുമായി ബന്ധെപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങള്‍ക്ക് ഇന്ത്യൻ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ സീനിയര്‍ സയന്‍റിസ്റ്റ് 2024 ആഗസ്റ്റ് 22 വ്യാഴാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി…

ഉദ്ഘാടനം മാറ്റിവച്ചു

കൃഷിവകുപ്പ് 2024 ഓഗസ്റ്റ് 23 ന് നടത്താനിരുന്ന കേരളഗ്രോ ബ്രാൻഡ് ഷോപ്പിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മാറ്റിവച്ചതായി അറിയിക്കുന്നു.

കാർഷികസർവകലാശാല സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം

കേരള കാർഷികസർവകലാശാല സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി 2024 സെപ്റ്റംബർ 6 ന് വാക് ഇൻ ഇൻറർവ്യൂ നടത്തുന്നു. അഗ്രികൾച്ചറൽ എക്സ്റ്റൻഷനിൽ മാസ്റ്റർ ബിരുദവും നെറ്റും…

BV 380 കോഴിക്കുഞ്ഞുങ്ങൾ വില്പനയ്ക്ക്

കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷിവിജ്ഞാന കേന്ദ്രത്തിൽ 2024 ആഗസ്റ്റ് 28ന് 160 രൂപ നിരക്കിൽ BV 380 ഇനം കോഴിക്കുഞ്ഞുങ്ങളുടെ വിൽപന ആരംഭിക്കുന്നു. ബുക്കിങ്ങിനായി 9400483754 എന്ന ഫോൺ നമ്പറിൽ രാവിലെ 10 മണി…

‘നഴ്സറി പരിപാലനം’ എന്ന വിഷയത്തിൽ പരിശീലനം

കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷിവിജ്ഞാന കേന്ദ്രത്തിൽ ‘നഴ്സറി പരിപാലനം’ എന്ന വിഷയത്തിൽ 2024 ആഗസ്റ്റ് 24 ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 300 രൂപ .താല്പര്യമുള്ളവർ 9400483754 എന്ന…

ക്ലസ്റ്റർ അധിഷ്ഠിത ഫലവർഗ്ഗകൃഷി: സംസ്ഥാനതല ഉദ്ഘാടനം 22 ന് മുഹമ്മയിൽ

സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിനകർമ്മ പരിപാടിയിൽ ഉൾപ്പെട്ട പോഷകസമൃദ്ധി മിഷന്റെ ഭാഗമായി കാർഷികവികസന കർഷകക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ക്ലസ്റ്റർ അധിഷ്ഠിത ഫലവർഗ്ഗ കൃഷിയുടെ സംസ്ഥാനതല ഉദ്ഘാടനം 2024 ഓഗസ്റ്റ് 22 വ്യാഴാഴ്ച രാവിലെ…

രണ്ടുദിവസം മഴകനക്കും

തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു. വടക്കൻ തമിഴ്‌നാടിനും തെക്കൻ ആന്ധ്രാപ്രദേശിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു മധ്യ കിഴക്കൻ അറബിക്കടൽ മുതൽ മാലിദ്വീപ് വരെ 0.9 കിലോമീറ്റർ ഉയരത്തിലായി ന്യുനമർദ്ദ…

നെല്ലിലെ ഇരുമ്പിൻറെ ആധിക്യം

crop rice

പാടത്തെ വെള്ളത്തിന് മുകളിൽ ചുവന്ന പാട കെട്ടിക്കിടക്കുന്നതായി കാണാവുന്നതാണ്. മൂത്ത ഇലകളുടെ അരികിൽ നിന്നു താഴത്തേക്ക് ചാര നിറത്തിലുള്ള പുള്ളികുത്തുകൾ കാണുകയും, പിന്നീട് ഓറഞ്ച്-മഞ്ഞ നിറത്തിലേക്ക് ഇലകൾ മാറുകയും ചെയ്യും. എന്നെ ലക്ഷണങ്ങൾ കണ്ടാലുടൻ…

ചീരയിലെ വെള്ള തുരുമ്പ് രോഗം

ഇലയുടെ അടിയിൽ കാണുന്ന വെളുത്ത പുള്ളികളാണ് ആദ്യ ലക്ഷണം. ഇലയുടെ അടിയിൽ ക്രീം നിറത്തിൽ ഉയർന്നു നിൽക്കുന്ന പുള്ളികൾ കാണാൻ കഴിയും. ഗുരുതരമായി രോഗം ബാധിക്കുമ്പോൾ ഇലവാടി കൊഴിയുന്നു. നിയന്ത്രിക്കാനായി ചുവപ്പ്, പച്ച ഇനങ്ങൾ…

സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 30ന്

കേരള കാർഷികസർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ/ കേന്ദ്രങ്ങളിൽ 2024- 25 അധ്യയന വർഷം മുതൽ ആരംഭിക്കുന്ന പുതിയ പി എച്ച് ഡി /എം എസ് സി/ ഇന്റഗ്രേറ്റഡ്/ എംടെക്/ പിജി ഡിപ്ലോമ /ഡിപ്ലോമ കോഴ്സുകളിലേക്കുള്ള…