റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ബ്ലോക്ക് റബ്ബര്‍ പരിശോധനയില്‍ രണ്ടു ദിവസത്തെ പ്രത്യേക പരിശീലനം നല്‍കുന്നു. ബ്ലോക്ക് റബ്ബര്‍ ഗുണമേന്മാനിയന്ത്രണം, സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റിങ് രീതികളും പ്രാധാന്യവും, സാമ്പിള്‍ ശേഖരണത്തിന്‍റെ…
ക്ഷീരവികസനവകുപ്പ് കോട്ടയം ജില്ലാ ഗുണനിയന്ത്രണ യൂണിറ്റിന്‍റെയും നെടുമാവ് ക്ഷീരോത്പാദക സഹകരണ സംഘത്തിന്‍റെയും സംയുക്ത ആഭിമുഖ്യത്തില്‍ പാല്‍ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒരു പാല്‍ഗുണനിലവാര ബോധവല്‍ക്കരണ പരിപാടി 2024 സെപ്റ്റംബര്‍ 19 ന് രാവിലെ…
വാക്സിനേഷന്‍ ക്യാമ്പെയ്ന്‍ 2024 ആഗസ്റ്റ് 5 മുതല്‍ 2024 സെപ്റ്റംബര്‍ 13 വരെ 30 പ്രവര്‍ത്തി ദിവസങ്ങളായി സംസ്ഥാനമൊട്ടാകെ നടപ്പിലാക്കി വന്നു. കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് 2024 സെപ്റ്റംബര്‍ 12 വരെ ആകെ പോപ്പുലേഷന്‍…
ക്ഷീരവികസനവകുപ്പിന്‍റേയും വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിന്‍റെയും വിവിധ ഗ്രാമപഞ്ചായത്തുകളുടേയും ബ്ലോക്കിലെ വിവിധ ക്ഷീരസംഘങ്ങളുടേയും സംയുക്ത ആഭിമുഖ്യത്തില്‍ 2024 സെപ്തംബര്‍ 20-ന് പരുത്തിമൂട് ക്ഷീരോല്‍പാദക സഹകരണസംഘം കെ.131 (ഡി) ആപ്കോസിന്‍റെ നേതൃത്വത്തില്‍ ബ്ലോക്ക് ക്ഷീരസംഗമം നെടുമണ്ണി സെന്‍റ്…
മഴസാധ്യത ഇന്നുമുതല്‍ അഞ്ചു (2024 സെപ്റ്റംബർ 17,18,19,20,21) ദിവസങ്ങളില്‍:(അവലംബം: കേന്ദ്ര കാലാവസ്ഥാവകുപ്പ്) തിരുവനന്തപുരം : നേരിയ മഴ- നേരിയ മഴ- നേരിയ മഴ- മഴയില്ല – മഴയില്ലകൊല്ലം : നേരിയ മഴ- നേരിയ മഴ-…
ചെടിയുടെ മൃദുവായ എല്ലാ ഭാഗത്തെയും മീലിമൂട്ട ആക്രമിക്കുന്നു. തൽഫലമായി ഇലകളുടെ വളർച്ച മുരടിച്ചു വികൃതമായി മുരടിപ്പ് കാണപ്പെടും. വളർച്ചയെത്തിയ കായകളെ ആക്രമിച്ചാൽ ഉപരിതലത്തിൽ തവിട്ടു നിറത്തിലുള്ള പാടുകളും ചെറിയ പൊട്ടലുകളും കാണാവുന്നതാണ്. നിയന്ത്രിക്കാനായി വേപ്പെണ്ണ…
ചെറുകിട കാര്‍ഷികയന്ത്രങ്ങളുടെ അറ്റകുറ്റപണിക്കായുള്ള സര്‍വ്വീസ് ക്യാമ്പ്, 1000 രൂപ വരെയുള്ള യന്ത്രഭാഗങ്ങള്‍ സൗജന്യം, പണിക്കൂലി പരമാവധി 500 രൂപ വരെ സബ്സിഡി, 2024 സെപ്റ്റംബര്‍ 25 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി കൃഷിഭവനുമായോ വയനാട്…
കണ്ണൂര്‍ ജില്ലയിലെ സ്വകാര്യ ഭൂമിയില്‍ വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്നതിനുള്ള പ്രോത്സാഹന ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ കൈവശാവകാശ രേഖസഹിതം 2024 സെപ്റ്റംബര്‍ 30 നകം കണ്ണൂര്‍ കണ്ണോത്തുംചാല്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷൻ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് അസി.ഫോറസ്‌റ്റ് കണ്‍സര്‍വേറ്റര്‍…
മഴസാധ്യത ഇന്നുമുതല്‍ അഞ്ചു (2024 സെപ്റ്റംബർ 12,13,14,15,16) ദിവസങ്ങളില്‍:(അവലംബം: കേന്ദ്ര കാലാവസ്ഥാവകുപ്പ്) തിരുവനന്തപുരം : നേരിയ മഴ- നേരിയ മഴ- നേരിയ മഴ- നേരിയ മഴ – നേരിയ മഴകൊല്ലം : നേരിയ മഴ-…
റബ്ബറുത്പന്നനിര്‍മാണമേഖലയില്‍ നൂതനാശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് സംരംഭകരെ സഹായിക്കുന്നതിനും നൂതന ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനുമായി ഇന്ത്യന്‍ റബ്ബര്‍ഗവേഷണ കേന്ദ്രത്തില്‍ ആരംഭിച്ച റബ്ബര്‍ പ്രൊഡക്ട്സ് ഇന്‍കുബേഷന്‍ സെന്‍ററിന്‍റെ (ആര്‍പിഐസി) പ്രവര്‍ത്തനങ്ങളെക്കുറിച്ചറിയാനും സംശയങ്ങള്‍ ദൂരീകരിക്കാനും റബ്ബര്‍ബോര്‍ഡ് കോള്‍ സെന്‍ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ…