Menu Close

Tag: kerala

ക്ഷീരോൽപ്പന്ന നിർമ്മാണ പരിശീലനം

ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ വച്ച് 2025 നവംബർ 17 മുതൽ 27 വരെ “ക്ഷീരോൽപ്പന്ന നിർമ്മാണ പരിശീലനം” എന്ന വിഷയത്തിൽ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 135/- രൂപ. പരിശീലന…

ഏകദിന പരിശീലനം

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയുടെ ഗോട്ട് ആൻഡ് ഷീപ്പ് ഫാം മണ്ണുത്തിയിൽ വച്ച് “ആട് ഫാമിംഗ് ഭാവിയുടെ ബിസിനസ്” നൂതന സാങ്കേതിക വിദ്യകളെയും രോഗപ്രതിരോധ മാർഗങ്ങളെയും പരിചയപ്പെടുത്തുന്ന ഏകദിന പരിശീലനം ഈ…

പാലക്കാട് നെൽകർഷകർക്ക് എൻറോൾമെന്റ്

പാലക്കാട് ജില്ലയിലെ റാബി-I 2025 സീസണിൽ നടപ്പിലാക്കുന്ന കാലാവസ്ഥ അടിസ്ഥാനമാക്കിയുള്ള വിള ഇൻഷുറൻസ് പദ്ധതി (RWBCIS)യിൽ നെൽകർഷകർക്ക് എൻറോൾമെന്റിനുള്ള അവസാന തീയതി 2025 നവംബർ 15 വരെ നീട്ടാൻ കേന്ദ്ര കൃഷി മന്ത്രാലയം തീരുമാനിച്ചു.…

പച്ചക്കറികളിൽ ജൈവകീടനാശിനികൾക്ക് മുൻഗണന

പച്ചക്കറികളിൽ രാസകീടനാശിനി പ്രയോഗം കഴിവതും ഒഴിവാക്കണം. ജൈവകീടനാശിനികളായ വേപ്പെണ്ണ ഇമൾഷൻ, വേപ്പെണ്ണ – വെളുത്തുള്ളി മിശ്രിതം തുടങ്ങിയവ ഇലതീനിപ്പുഴുക്കൾ, വെള്ളീച്ച, പയറിലെ മുഞ്ഞ, ചിത്രകീടം ഇവയ്ക്കെതിരെ ഫലപ്രദമായി വിനിയോഗിക്കാം. കൂടാതെ വിവിധതരം കെണികൾ –…

വാഴയിൽ ഇലത്തീനിപ്പുഴു നിയന്ത്രണം

വാഴയിൽ ഇലത്തീനിപ്പുഴുവിന്റെ ആക്രമണം കാണാൻ സാധ്യതയുണ്ട്. പുഴുവിന്റെ ആക്രമണം ബാധിച്ച ഇലകൾ പുഴുവിനോട് കൂടി തന്നെ പറിച്ച് നശിപ്പിച്ച് കളയുക. ആക്രമണം രൂക്ഷമായാൽ 2 മില്ലി ക്വിനാൽഫോസ് 1 ലിറ്റർ വെള്ളത്തിൽ അല്ലെങ്കിൽ 3…

പരിശീലന പരിപാടി നടത്തുന്നു

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ “അച്ചാർ നിർമ്മാണത്തിലെ ശാസ്ത്രീയ വശങ്ങൾ” എന്ന വിഷയത്തില്‍ 2025 നവംബർ 6ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 300/- രൂപ.…

മാമ്പഴ കായീച്ചക്കെണിയിലൂടെ പുഴുവില്ലാ വിളവ്

പുഴുവില്ലാത്ത മാമ്പഴം ലഭിക്കുന്നതിന് കായീച്ചയ്ക്കെതിരെ ഫെറമോൺകെണി വയ്ക്കുന്നത് നല്ലതാണ്. മാവ് പൂത്ത് കായ് പിടിച്ചു തുടങ്ങുന്ന സമയത്ത് കെണി വയ്ക്കണം. ഒരു കെണി ഉപയോഗിച്ച് 3 മാസത്തോളം ആൺ ഈച്ചകളെ ആകർഷിച്ച് നശിപ്പിക്കാൻ കഴിയും.…

കശുമാവ് കൊമ്പുണക്കും തേയിലക്കൊതുകിനും പ്രതിവിധികൾ

കശുമാവ് പൂക്കുന്ന സമയമാണിത്. കൊമ്പുണക്കവും തേയിലക്കൊതുകിന്റെ ആക്രമണവും ഒന്നിച്ചുണ്ടാകാൻ സാദ്ധ്യതയുണ്ട്. കറയൊലിച്ചശേഷം ചില്ലകൾ ഉണങ്ങുന്നതാണ് കൊമ്പുണക്കത്തിന്റെ ലക്ഷണം. ഈ രോഗത്തെ നിയന്ത്രിക്കാൻ സ്യൂഡമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കണം. തോയിലക്കൊതുകിന്റെ…

ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം

ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ വച്ച് 2025 നവംബർ 12, 13 തീയതികളിൽ ക്ഷീര സഹകരണ സംഘം “ഭരണ സമതി അംഗങ്ങൾക്കുള്ള പരിശീലനം” എന്ന വിഷയത്തിൽ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ ഫീസ്…

ക്ഷീരോൽപ്പന്ന നിർമ്മാണ പരിശീലനം

ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ വച്ച് 2025 നവംബർ 17 മുതൽ 27 വരെ “ക്ഷീരോൽപ്പന്ന നിർമ്മാണ പരിശീലനം” എന്ന വിഷയത്തിൽ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 135/- രൂപ. പരിശീലന…