ആന്ധ്രാ – ഒഡീഷ തീരത്തിന് സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യുന മർദ്ദം രൂപപ്പെട്ടു. കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ / ഇടത്തരം…
മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ ആവശ്യത്തിനായി നാലു ചക്രമുള്ള ട്രോളി വിതരണം ചെയ്യുന്നതിന് മുദ്ര വച്ച മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിച്ചു കൊള്ളുന്നു. ക്വട്ടേഷനുകള്‍ സൂപ്രണ്ട്, ജില്ലാകന്നുകാലി വളര്‍ത്തല്‍കേന്ദ്രം,…
മധ്യ ബംഗാൾ ഉൾക്കടലിന് മുകളിലുള്ള ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത. കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ/ഇടത്തരം മഴക്ക് സാധ്യത.…
കോട്ടയം മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള ഫിഷറീസ് ഇ-ഗ്രാന്റിനുള്ള അപേക്ഷകള്‍ ഈ സാമ്പത്തികവര്‍ഷം പുതിയ ഇ-ഗ്രാന്റ്സ് സോഫ്റ്റ്വെയറിലൂടെ നല്‍കണം. സ്ഥാപന മേധാവികള്‍ 2023-24 സാമ്പത്തിക വര്‍ഷം വരെയുള്ള എല്ലാ ക്ലെയിമും 2024 ഒക്ടോബര്‍ 15 ന് മുമ്പ്…
ക്ഷീര വികസന വകുപ്പ് വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാമില്‍ 2024 സെപ്തംബര്‍ 26, 27 തീയതികളില്‍ ക്ഷീരകര്‍ഷകര്‍ക്കായി സമഗ്ര പരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് 9388834424/9446453247 വാട്സാപ്പ് ചെയ്യുകയോ പ്രവര്‍ത്തി ദിവസങ്ങളില്‍…
കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വെച്ച് 2024 സെപ്റ്റംബര്‍ 27, 28 തീയ്യതികളില്‍ ‘വ്യാവസായിക അടിസ്ഥാനത്തിലുള്ള പശു വളര്‍ത്തല്‍’ എന്ന വിഷയത്തില്‍ ദ്വിദിന പരിശീലനം നല്‍കുന്നു. പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍ഗോഡ്,…
പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് കൃഷിവിജ്ഞാന കേന്ദ്രം 2024 സെപ്റ്റംബർ 25 മുതല്‍ മൃഗസംരക്ഷണ മേഖലയിലെ വിവിധ വിഷയങ്ങളെക്കുറിച്ച് (പശു, ആട്, മുയല്‍, കോഴി, കാട) 5 ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. ഫോൺ – 0466…
വെള്ളായണി കാര്‍ഷിക കോളേജിലെ ട്രെയിനിങ് സര്‍വീസ് സ്കീമിന്‍റെ ആഭിമുഖ്യത്തില്‍ നാളികേരത്തില്‍ നിന്നുള്ള മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ എന്ന വിഷയത്തില്‍ ഒരു പ്രായോഗിക പരിശീലന പരിപാടി 2024 സെപ്റ്റംബര്‍ 24 ന് രാവിലെ 10 മണി…
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്‍റെ 2024-25 പ്ലാനിലെ ‘ജൈവവൈവിധ്യ ബോധവല്‍ക്കരണവും വിദ്യാഭ്യാസവും’ എന്ന ഘടകത്തില്‍ തല്‍പരരായിട്ടുള്ള സ്കൂളുകള്‍, കോളജ്ജുകള്‍, സര്‍വകലാശാല വകുപ്പുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ജൈവവൈവിധ്യ സെമിനാര്‍/ശില്‍പശാല/സിംപോസിയം എന്നിവ സംഘടിപ്പിക്കുന്നതിന് ധനസഹായത്തിന് അപേക്ഷിക്കാം. കൂടുതല്‍…
രാജ്യത്തെ തനത് ജനുസ്സില്‍പ്പെട്ട കന്നുകാലികളെ ശാസ്ത്രീയമായി പരിപാലിക്കുന്ന വ്യക്തികള്‍ക്കും, ഏറ്റവും നല്ല എ.ഐ ടെക്നീഷ്യനും, ഡെയറി കോപ്പറേറ്റീവ്/ മില്‍ക്ക് പ്രൊഡ്യൂസര്‍ കമ്പനി/ ഡെയറി ഫാര്‍മര്‍ ഓര്‍ഗനൈസേഷന്‍ എന്നീ വിഭാഗങ്ങള്‍ക്കും ‘ദേശീയ ഗോപാല്‍രത്ന പുരസ്കാരം 2024’…