Menu Close

Tag: kerala

കോഴിവളർത്തലിൽ പരിശീലനം

കേരള കാർഷികസർവ്വകലാശാലയുടെ വിജ്ഞാന വ്യാപന വിഭാഗത്തിന് കീഴിലുള്ള കമ്മ്യൂണിക്കേഷൻ സെൻററിൽ ‘കോഴി വളർത്തൽ’ എന്ന വിഷയത്തിൽ 2024 സെപ്റ്റംബർ 30ന് പരിശീലനം സംഘടിപ്പിക്കുന്നു. 550/- രൂപയാണ് ഫീസ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രാവിലെ 10 മുതൽ…

വീണ്ടും മഴ മാറി

കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 25 & 29 തീയതികളിൽ ശക്തമായ മഴക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്‍. മഞ്ഞജാഗ്രത25/09/2024: കണ്ണൂർ, കാസർഗോഡ് 29/09/2024: എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർഒറ്റപ്പെട്ട…

റബര്‍തടിയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ അവയുടെ വിപണനം: സംശയങ്ങൾ തീർക്കാം

സംസ്കരിച്ച റബര്‍തടിയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍, അവയുടെ വിപണനം എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് 2024 സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഡെപ്യൂട്ടി ഡയറക്ടര്‍ ഇൻചാര്‍ജ്, റബര്‍ ഇൻഡസ്ട്രിയല്‍…

ശുദ്ധമായ പാലുല്പാദനത്തിൽ പരിശീലനം

ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വ ച്ച് 2024 ഒക്ടോബര്‍ 03, 04 തീയതികളില്‍ ‘ശുദ്ധമായ പാലുല്പാദനം’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 20/- രൂപ. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക്…

കോഫി ബോര്‍ഡ് വിവിധ പദ്ധതികള്‍ക്കായി സബ്സിഡി നല്‍കുന്നു

കോഫി ബോര്‍ഡില്‍ നിന്നും കര്‍ഷകര്‍ക്കായി പുതിയ സബ്സിഡി പദ്ധതികൾ സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായി കാപ്പിത്തോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി കോഫി ബോര്‍ഡ് വിവിധ പദ്ധതികള്‍ക്കായി സബ്സിഡി നല്‍കുന്നു. കിണര്‍/കുളം നിർമ്മാണം, ജലസേചന സാമഗ്രികള്‍…

തൃശൂര്‍ കൃഷിവിജ്ഞാന കേന്ദ്രത്തില്‍ സംഗമവും ഏകദിനശില്പശാലയും

തൃശൂര്‍ കൃഷിവിജ്ഞാന കേന്ദ്രത്തില്‍ വച്ച് ഭക്ഷ്യസംസ്കരണ മേഖലയില്‍ സംരംഭങ്ങള്‍ നടത്തുന്നവരുടെ സംഗമവും ഏകദിനശില്പശാലയും 2024 ഒക്ടോബര്‍ നാലാം തീയതി സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ക്കു 9400483754 എന്ന ഫോണ്‍ നമ്പറിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

പരിശീലനം: മില്ലെറ്റ് കഫേ മില്ലെറ്റ് ഉല്‍പ്പന്നങ്ങളുടെ റെസിപ്പി

കൃഷി വകുപ്പ് RKVY മില്ലെറ്റ് കഫേ മില്ലെറ്റ് ഉല്‍പ്പന്നങ്ങളുടെ റെസിപ്പി (recipe) യുമായി ബന്ധെപ്പട്ട് IIMR ഹൈദരാബാദിലെ Nutri Hub ല്‍ വച്ച് നടത്താൻ ഉദ്ദേശിക്കുന്ന ഒരാഴ്ചത്തെ പരിശീലന പരിപാടിയില്‍ പങ്കെടുക്കാൻ താല്പര്യമുള്ള 30…

വെറ്ററിനറി ഡിസ്പെൻസ്റി പുതിയ കെട്ടിടം മന്ത്രി നാടിന് സമര്‍പ്പിക്കും

എറണാകുളം ജില്ലയിലെ ഒക്കല്‍ വെറ്ററിനറി ഡിസ്പെൻസ്റിയുടെ പുതിയ കെട്ടിടം 2024 സെപ്റ്റംബര്‍ 26ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നാടിന് സമര്‍പ്പിക്കും. ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനായി മൃഗസംരക്ഷണ വകുപ്പ് 47 ലക്ഷം രൂപ ചെലവഴിച്ചാണ്…

കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി: ആദ്യ ക്യാമ്പിന്റെ ഉദ്ഘാടനം

കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായുള്ള സീസണല്‍ സര്‍വ്വീസ് ക്യാമ്പ് സംസ്ഥാനത്തെ മുഴുവൻ ബ്ലോക്ക് പഞ്ചായത്തുകളും കേന്ദ്രീകരിച്ച് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആദ്യ ക്യാമ്പിന്റെ ഉദ്ഘാടനം 2024 സെപ്റ്റംബർ 28 ശനിയാഴ്ച രാവിലെ 9.30 ന് ചേര്‍ത്തല ടൗണ്‍…

‘വിദ്യാലയങ്ങളിൽ ഫലവൃക്ഷത്തോട്ടം’ പദ്ധതി ഉദ്ഘാടനം

സംസ്ഥാന കൃഷിവകുപ്പും കൃഷിവിജ്ഞാൻ കേന്ദ്രയുമായി സഹകരിച്ച് ജില്ലയിലെ 20 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രൊഫ. കെ. വി. തോമസ് വിദ്യാധനം ട്രസ്‌റ്റ് ആഭിമുഖ്യത്തിൽ നടത്തുന്ന ‘വിദ്യാലയങ്ങളിൽ ഫലവൃക്ഷത്തോട്ടം’ എന്ന പദ്ധതിയുടെ ഉദ്ഘാടനം 2024 സെപ്റ്റംബർ 30…