രോഗം ബാധിച്ചാൽ മഞ്ഞ നിറം പൂണ്ട ഞരമ്പുകൾ ഇലകളിൽ കാണപ്പെടുന്നതാണ്. ഞരമ്പുകൾക്കിടയിൽ കടും പച്ച നിറവും കാണപ്പെടും. രോഗത്തിൻറെ ആദ്യ ഘട്ടത്തിൽ ഇലയുടെ ഞരമ്പുകൾ മാത്രമാണ് മഞ്ഞ നിറത്തിൽ കാണുക. രോഗാവസ്ഥയുടെ അടുത്ത ഘട്ടത്തിൽ…
തളിരിലകളുടെ അരികുകൾ മുകളിലേക്ക് ചുരുളുകയും ഇല കപ്പു പോലെയാവുകയും ചെയ്യുന്നു. ഇലകൾക്ക് മുരടിപ്പ് കാണാം. എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. നിയന്ത്രിക്കാനായി വെർട്ടിസീലിയം 20 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ കലക്കി രണ്ടാഴ്ച ഇടവിട്ട് തളിക്കാം.…
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്‍. മഞ്ഞജാഗ്രത01/11/2024 : പത്തനംതിട്ട, ഇടുക്കിഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ…
നിയന്ത്രിത കമിഴ്ത്തിവെട്ടിന്‍റെ ശാസ്ത്രീയവശങ്ങളെക്കുറിച്ചറിയുന്നതിന് റബ്ബര്‍ബോര്‍ഡിന്‍റെ കോള്‍സെന്‍ററുമായി ബന്ധപ്പെടാം. റബ്ബറില്‍നിന്ന് ദീര്‍ഘകാലത്തേക്ക് മെച്ചപ്പെട്ട ഉത്പാദനം ലഭ്യമാക്കുന്നതിനും പട്ടമരപ്പ്, മറ്റു രോഗങ്ങള്‍ എന്നിവമൂലം പുതുപ്പട്ടയില്‍ ടാപ്പിങ് സാധ്യമാകാതെ വരുന്ന മരങ്ങളില്‍നിന്ന് ആദായം നേടുന്നതിനും സഹായിക്കുന്ന ഒരു വിളവെടുപ്പുരീതിയാണ്…
ഐ സി എ ആർ ഉം കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം ശ്രീകാര്യവും സംയുക്തമായി 2024 നവംബർ മാസം 18 മുതൽ 22 വരെ Tuberous vegetables based Nutri garden by…
തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ കുട്ടനാടൻ താറാവുകളുടെ മെച്ചപ്പെട്ട ഇനമായ ‘ചൈത്ര’ താറാവുകളുടെ വില്പനയ്ക്കായുള്ള ബുക്കിംഗ് ആരംഭിച്ചു ബുക്കിങ്ങിനായി എന്ന 9400483754 നമ്പറിൽ രാവിലെ 10 മണി മുതൽ 4 മണി വരെ ബന്ധപ്പെടാവുന്നതാണ്.
കന്നുകാലി സെൻസസിന്റെ ജില്ലാതല വിവരശേഖരണത്തിന് ജില്ലയിൽ തുടക്കം. ജില്ലയിൽ ആകെയുള്ള കന്നുകാലികൾ, പക്ഷികൾ, വളർത്തുമൃഗങ്ങൾ എന്നിവയുടെ ഇനം, പ്രായം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിശദവിവരങ്ങളും മൃഗസംരക്ഷണ മേഖലയിലെ കർഷകർ, വനിത സംരംഭകർ, ഗാർഹിക-ഗാർഹികേതര സംരംഭങ്ങൾ,…
ക്ഷീര വികസന വകുപ്പ് മാഞ്ഞൂർ യൂണിറ്റ് – കാണക്കാരി ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ ജനകീയാസൂത്രണ പദ്ധതി 2024-25 കറവപ്പശുക്കൾക്ക് കാലിത്തീറ്റ സബ്‌സിഡി അപേക്ഷ ക്ഷണിച്ചു. അപേക്ഷ കാണക്കാരി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ക്ഷീരസംഘങ്ങളിൽനിന്നു…
തെക്കു കിഴക്കൻ അറബിക്കടലിനു മുകളിൽ തെക്കൻ കേരളത്തിന് സമീപം ചക്രവാത ചുഴി രൂപപ്പെട്ടു. തെക്കു പടിഞ്ഞാറൻ അറബിക്കടലിനും തെക്കു കിഴക്കൻ അറബിക്കടലിനും മുകളിലായി മറ്റൊരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. കേരളത്തിൽ അടുത്ത ഒരാഴ്ച ഇടിമിന്നലോടു…
ഏതാണ്ട് 12 വർഷമായി മൃഗസംരക്ഷണമേഖലയിലെ കർഷകരെ നട്ടംകറക്കിയ ഒരു നിയമത്തിനു ഭേദഗതിയുണ്ടായിരിക്കുന്നു. ഏറെ താമസിച്ചായാലും ഇപ്പോഴെങ്കിലും ഉണ്ടായല്ലോ. സന്തോഷം. നന്ദി. 2012 ലെ കേരളം പഞ്ചായത്തീരാജ് ലൈവ്സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ ചട്ടങ്ങളാണ് 2024…