Menu Close

Tag: kerala

പശുവളര്‍ത്തലിൽ പരിശീലനം

കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ഒക്ടോബര്‍ 23, 24 തീയതികളില്‍ പശുവളര്‍ത്തല്‍ എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. ഫോൺ – 0471-2732918 (പ്രവൃത്തി ദിവസങ്ങളില്‍ വിളിക്കുക).

ആടുവളര്‍ത്തലിൽ പരിശീലനം

കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ഒക്ടോബര്‍ 16,17 തീയതികളില്‍ ആടുവളര്‍ത്തല്‍ എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. ഫോൺ – 0471-2732918 (പ്രവൃത്തി ദിവസങ്ങളില്‍ വിളിക്കുക).

ക്ഷീരോല്‍പ്പന്നനിര്‍മ്മാണത്തില്‍ ശാസ്ത്രീയ പരിശീലനം

കേരള വെറ്ററിനറി ആന്‍റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂക്കോട് ഡെയറി സയന്‍സ് ടെക്നോളജി കോളേജില്‍ 2024 ഒക്ടോബര്‍ 17, 18 തീയതികളില്‍ ക്ഷീരോല്‍പ്പന്നനിര്‍മ്മാണത്തില്‍ ശാസ്ത്രീയമായ പരിശീലനം നല്‍കുന്നു. ചീസ്, നെയ്യ്, യോഗര്‍ട്ട്…

ശീതകാല പച്ചക്കറികൃഷി രീതികള്‍ പരിശീലിക്കാം

വെള്ളായണി കാര്‍ഷിക കോളേജ്, ട്രെയിനിങ് സര്‍വീസ് സ്കീം 2024 ഒക്ടോബര്‍ 15 ന് ശീതകാല പച്ചക്കറികള്‍ – കൃഷി രീതികള്‍ എന്ന വിഷയത്തില്‍ ഒരു പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിശീലന ഫീസ് 500…

ക്ഷീരോല്‍പ്പന്ന നിര്‍മ്മാണ പരിശീലനം

കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ഒക്ടോബര്‍ 15 മുതല്‍ 25 വരെ തീയതികളില്‍ പത്ത് ദിവസത്തെ ക്ഷീരോല്‍പ്പന്ന നിര്‍മ്മാണ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ 2024 ഒക്ടോബര്‍ 15 രാവിലെ 10 മണിക്ക്…

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യം

2024-25 അധ്യയന വര്‍ഷത്തെ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. ഹൈസ്ക്കൂള്‍ തലം വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് 2024 ഒക്ടോബര്‍ 31 വരെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.…

ആടുകൾക്ക് സൗജന്യ വാക്സിനേഷൻ

ആടുവസന്ത അഥവാ PPR എന്ന രോഗത്തിനെതിരെ ആടുകൾക്കും, ചെമ്മരിയാടുകൾക്കും പ്രതിരോധ കുത്തിവയ്പ് 2024 ഒക്ടോബര്‍ പകുതിയോടെ സംസ്ഥാനത്തുടനീളം ആരംഭിക്കും. മൃഗസംരക്ഷകേരളത്തിലെ പതിമൂന്നര ലക്ഷത്തോളം വരുന്ന ആടുകള്‍ക്ക് PPR പ്രതിരോധ കുത്തിവയ്പ് നല്‍കുന്നതാണ്. മൃഗസംരക്ഷണ വകുപ്പിലെ…

ഫ്രൂട്ട്ന്യൂട്രീഷന്‍ ഗാര്‍ഡന്‍ സ്ഥാപിക്കുന്നതിന് ധനസഹായം

തിരുവനന്തപുരം ജില്ലയിലെ അരുവിക്കര പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് കൃഷിഭവന്‍ മുഖേന ഫ്രൂട്ട്ന്യൂട്രീഷന്‍ ഗാര്‍ഡന്‍ സ്ഥാപിക്കുന്നതിന് ധനസഹായം നല്‍കുന്നു. പൈനാപ്പിള്‍, പപ്പായ, വാഴ, ഗ്രാഫ്റ്റ് പ്ലാവ്, റംബൂട്ടാന്‍, ഡ്രാഗണ്‍ ഫ്രൂട്ട്, സീതപ്പഴം എന്നിവ നട്ടുപിടിപ്പിക്കുന്നതിനാണ് ധനസഹായം നല്‍കുന്നത്.…

കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി സര്‍വ്വീസ് ക്യാമ്പുകള്‍

കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് 2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സപ്പോര്‍ട്ട് ടൂ ഫാം മെക്കനൈസേഷന്‍ പദ്ധതിയില്‍ കൊല്ലം ജില്ലയിലെ കര്‍ഷകര്‍ക്കും കര്‍ഷക ഗ്രൂപ്പുകള്‍ക്കും കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് സര്‍വ്വീസ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.…

ഫോറസ്റ്ററി കോളേജിൽ അസിസ്റ്റന്റ് പ്രൊഫസ്സർ നിയമനം

കാർഷികസർവകലാശാല, ഫോറസ്റ്ററി കോളേജിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസ്സർ (സിൽവികൾചർ&അഗ്രോ ഫോറസ്ട്രി) തസ്തികയിലേക്ക് താൽകാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തിയ്യതി 2024 ഒക്ടോബർ 26 വെബ്സൈറ്റ് – www.kau.in