Menu Close

Tag: kerala

മത്സ്യത്തൊഴിലാളികൾക്കും ബോട്ട് ഉടമകൾക്കും സാമ്പത്തിക സഹായം

MPEDA-NETFISH നടപ്പിലാക്കുന്ന, പട്ടികജാതി/ പട്ടിക വർഗ മത്സ്യത്തൊഴിലാളികൾക്കും ബോട്ട് ഉടമകൾക്കും മത്സ്യസംഭരണത്തിനായി ഇൻസുലേറ്റഡ് ഫിഷ് ബോക്‌സുകൾ വാങ്ങുന്നതിന് 75% സാമ്പത്തിക സഹായം നൽകുന്നു. ഒരാൾക്ക് പരമാവധി രണ്ട് ബോക്‌സുകൾ സബ്‌സിഡി നിരക്കിൽ ലഭിക്കും. അപേക്ഷ,…

കുരുമുളക് വേര് പിടിപ്പിക്കേണ്ട സമയമായി

പെട്ടെന്ന് വേര് പിടിക്കുന്നതിനായി തണ്ടിന്‍റെ ചുവടറ്റം ഒരു ഗ്രാം IBA ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ലായനിയില്‍ 45 സെക്കന്‍റ് നേരം മുക്കിനട്ടാല്‍ മതിയാകും. ചെറുകൊടികള്‍ക്ക് തണല്‍ നല്‍കി സംരക്ഷിക്കണം. കൊടിയുടെ ചുവട്ടില്‍ പുതയിടുന്നത്…

ക്ഷീരകർഷകർക്ക് വിവിധ വിഷയങ്ങളിൽ പരിശീലനം

ക്ഷീരവികസന വകുപ്പിന്റെ വലിയതുറയിൽ പ്രവർത്തിക്കുന്ന തീറ്റപ്പുൽകൃഷി വികസന പരിശീലന കേന്ദ്രത്തിൽ ക്ഷീരകർഷകർക്ക് വിവിധ വിഷയങ്ങളിൽ 2025 ജനുവരി 29, 30  എന്നീ തീയതികളിൽ പരിശീലനം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്  04712-501706  /  9388834424 എന്നീ…

ഷീറ്റുറബ്ബര്‍സംസ്കരണം, തരംതിരിക്കല്‍ എന്നിവയില്‍ പരിശീലനം

റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഷീറ്റുറബ്ബര്‍സംസ്കരണം, തരംതിരിക്കല്‍ എന്നിവയില്‍ 2025 ജനുവരി 28, 29 തീയതികളില്‍ പരിശീലനം നടത്തുന്നു. റബ്ബര്‍പാല്‍സംഭരണം, ഷീറ്റുറബ്ബര്‍നിര്‍മ്മാണം, പുകപ്പുരകള്‍, ഗ്രേഡിങ് സംബന്ധിച്ച ‘ഗ്രീന്‍ബുക്ക്’ നിബന്ധനകള്‍…

ജനകീയ മത്സ്യകൃഷി പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് കാസർകോട് ജില്ലയിൽ നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിൽ വ്യക്തികൾക്കായുള്ള മുരിങ്ങ കൃഷി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം 2025 ജനുവരി 20 മുതൽ തൃക്കരിപ്പൂർ മത്സ്യഭവനിൽ വിതരണം ചെയ്യും. അപേക്ഷ…

കാർഷികമേഖലയുടെ പുരോഗതിക്ക് ജനങ്ങൾ ശരിയായ വിവരങ്ങൾ നൽകണം: ജില്ലാ കളക്ടർ

ഇടുക്കി ജില്ലയിലെ കാർഷികമേഖലയുടെ പുരോഗതിക്ക് ജനങ്ങൾ ശരിയായ വിവരങ്ങൾ എന്യൂമറേറ്റർമാർക്ക് നൽകണമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി അഭ്യർത്ഥിച്ചു. പതിനൊന്നാമത് കാര്‍ഷികസെന്‍സസിന്റെ ജില്ലാതല ഏകോപനസമിതി യോഗത്തിൽ അധ്യക്ഷതവഹിക്കുകയായിരുന്നു കളക്ടർ. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ജീവനക്കാർ…

മത്സ്യകുഞ്ഞുങ്ങളും അലങ്കാരമത്സ്യങ്ങളും വില്പനയ്ക്ക്

കോഴഞ്ചേരി പന്നിവേലിച്ചിറയിലുളള ഫിഷറീസ് കോംപ്ലക്സില്‍ കാര്‍പ്പ്, തിലാപ്പിയ എന്നീ മത്സ്യക്കുഞ്ഞുങ്ങളും അലങ്കാരമത്സ്യങ്ങളും ജനുവരി 24 രാവിലെ പതിനൊന്നു മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 95626701208, 04682214589.

‘തെങ്ങിനുതടം മണ്ണിനുജലം’ ക്യാമ്പയിൻ സംഘടിപ്പിച്ചു

നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ‘തെങ്ങിനുതടം മണ്ണിനുജലം’ ക്യാമ്പയിൻ സംഘടിപ്പിച്ചു.കര്‍ഷകര്‍, സന്നദ്ധ സംഘടനകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പ്രദേശവാസികള്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

ആർ എസ് എസ് പ്രോസസിംഗ് ആൻഡ് ഗ്രേഡിങ് എന്ന വിഷയത്തിൽ പരിശീലനം

റബ്ബർ ബോർഡ് ആർ എസ് എസ് പ്രോസസിംഗ് ആൻഡ് ഗ്രേഡിങ് എന്ന വിഷയത്തിൽ 2025 ജനുവരി 28,. 29 തീയതികളിൽ ഹ്രസ്വകാല പരിശീലനം നടത്തുന്നു. ലാറ്റക്സ് ശേഖരണം,റിബഡ് സ്മോക്ക്ഡ് ഷീറ്റ് പ്രോസസ്സിംഗ്, പുക വീടുകൾ,…

സുഭിക്ഷ കേരളം, ജനകീയ മത്സ്യകൃഷി ഘടക പദ്ധതികളിലേക്ക് അപേക്ഷിക്കാം

സുഭിക്ഷ കേരളം, ജനകീയ മത്സ്യകൃഷി 2024-25 പദ്ധതിയിലെ വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. തലശ്ശേരി, കണ്ണൂർ, മാടായി, അഴീക്കോട് മത്സ്യഭവനുകളിൽ അപേക്ഷകൾ ലഭിക്കും. 2025 ജനുവരി 22 ന് വൈകുന്നേരം അഞ്ച് മണിവരെ…