Menu Close

Tag: kerala

രണ്ടുവര്‍ഷംകൊണ്ട് പൊതു ഓഫീസ് യാഥാര്‍ത്ഥ്യമാകും

കൃഷിവകുപ്പിനെയും അനുബന്ധ ഏജൻസികളെയും ആധുനികവത്കരിച്ച് ഓഫീസ് സംവിധാനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി തിരുവനന്തപുരത്ത് പൊതു ഓഫീസ് നിര്‍മ്മിക്കുന്നു. കർഷകർക്ക് മികച്ച സേവനം സമയബന്ധിതമായി ലഭ്യമാക്കുന്നതിന് ഇ-ഗവേണൻസ് സൗകര്യമുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഹബ്ബായി പ്രവർത്തിക്കാനും ഇത് ഉതകും.…

കേരളത്തില്‍ മഴയുണ്ടാകും. ചിലപ്പോള്‍ ചുഴലിക്കാറ്റും

വടക്കൻ ശ്രീലങ്കയുടെ സമീപത്തായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നു. വടക്കൻ കേരളം മുതൽ വടക്കൻ മഹാരാഷ്ട്ര വരെ കർണാടകയിലൂടെ ഒരു ന്യൂനമർദ്ദപ്പാത്തി സ്ഥിതി ചെയ്യുന്നു. ഇവയുടെ സ്വാധീനത്താൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ…

പച്ച കാപ്പിക്കുരുവും പച്ച കുരുമുളകും ശേഖരിക്കാം

തൃശൂര്‍, ഷോളയാര്‍ പട്ടികവര്‍ഗ്ഗ സഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തില്‍ 100 ശതമാനം ജൈവരീതിയില്‍ കൃഷിചെയ്ത പച്ച കാപ്പിക്കുരുവും (25 ടണ്‍) പച്ച കുരുമുളകും (1.57റണ്‍) ശേഖരിച്ചു കൊണ്ടുപോകുന്നതിനുള്ള ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം ഓഫീസില്‍നിന്ന് ലഭിക്കും.…

ക്ഷീരസംഗമം: വിദ്യാർഥികൾക്ക് ചിത്രചന, ഉപന്യാസ മത്സരങ്ങൾ

കണ്ണൂര്‍ ജില്ലാ ക്ഷീരസംഗമത്തിന്റെ ഭാഗമായി ക്ഷീരവികസന വകുപ്പ് 2023 ഡിസംബർ രണ്ടിന് എൽ പി, യു പി, ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി ചിത്രരചന മത്സരവും (ജലച്ചായം) ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി ഉപന്യാസ…

കേക്കുണ്ടാക്കാം. ഈ ക്രിസ്തുമസിന് വരുമാനവും

തിരുവനന്തപുരം വെള്ളായണിയിലുള്ള കേരള കാര്‍ഷികസര്‍വ്വകലാശാല കാര്‍ഷിക കോളേജിലെ ട്രയിനിങ് സര്‍വ്വീസ് സ്കീം കേക്ക് നിര്‍മ്മാണം എന്ന വിഷയത്തില്‍ ഏകദിനപരിശീലനം നല്‍കുന്നു. സമയം 2023 ഡിസമ്പര്‍ 2 രാവിലെ 10 മണി മുതല്‍ വൈകിട്ട് 4…

ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈൻ അപേക്ഷക്കാം

കേരള കാർഷിക സർവകലാശാലയ്ക്ക് കീഴിൽ വെള്ളായണി കാർഷിക കോളേജിൽ നടത്തിവരുന്ന പിജി ഡിപ്ലോമ ഇൻ ഹോർട്ടികൾച്ചറൽ തെറാപ്പി കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ അപേക്ഷകർക്ക് 2023 നവംബർ 30 തീയതി…

കശുമാവ് കർഷക സെമിനാർ ഡിസംബർ 1 ന്

കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി (കെ.എസ്.എ.സി.സി), കശുമാവ് ഗവേഷണ കേന്ദ്രം മാടക്കത്തറ, ഡയറക്ടറേറ്റ് ഓഫ് കാഷ്യൂ ആൻഡ് കൊക്കോ ഡെവലപ്മെന്റ് (DCCD) എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ കശുമാവ്കൃഷി, സംഭരണം, മാർക്കറ്റിംഗ് എന്നിവയെക്കുറിച്ചുള്ള…

പരിശീലിക്കാം തേനീച്ചവളര്‍ത്തൽ നേടാം അധികവരുമാനം

തേനീച്ചവളര്‍ത്തലില്‍ റബ്ബര്‍ബോര്‍ഡ് നടത്തുന്ന ഏകദിനപരിശീലനം 2023 ഡിസംബര്‍ 01-ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വെച്ച് നടത്തുന്നു. റബ്ബര്‍തോട്ടങ്ങളില്‍നിന്നുള്ള അധികവരുമാനമാര്‍ഗ്ഗം എന്ന നിലയ്ക്കാണ് ഈ വിഷയത്തില്‍ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. പരിശീലനം സംബന്ധിച്ച കൂടുതല്‍…

കൃഷിയിലെ വന്യജീവി നിയന്ത്രണ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ആശയങ്ങള്‍ അറിയിക്കാം

‘കൃഷിയിലെ വന്യജീവി നിയന്ത്രണ മാര്‍ഗ്ഗങ്ങളെക്കുറിച്ച്’ ഒരു ഹാക്കത്തോണ്‍ കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വച്ച് സംഘടിപ്പിക്കുന്നു. ഈ വിഷയത്തെക്കുറിച്ചുളള ആശയങ്ങള്‍ 2023 ഡിസംബര്‍ 5 ന് മുമ്പായി പ്രോഗ്രാ കോര്‍ഡിനേറ്റര്‍, കൃഷി വിജ്ഞാനകേന്ദ്രം, കണ്ണൂര്‍,…

ക്രിസ്തുമസ് ട്രീ വില്പന ആരംഭിച്ചു.

കൃഷിവകുപ്പിന്റെ ഫാമുകളിൽ തയ്യാറാക്കിയ ക്രിസ്തുമസ്സ്ട്രീയുടെ വിപണനം പേരാമ്പ്ര സ്റ്റേറ്റ് സീഡ് ഫാമിൽ ആരംഭിച്ചു. തൈകളുടെ വിപണനോദ്ഘാടനം ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ ലിസ്സി ആൻ്റണി നിർവഹിച്ചു. ഗോൾഡൻ സൈപ്രസ് ഇനത്തിൽ പെട്ട തൈകളാണ്…