യുവജനങ്ങള്‍ക്കിടയില്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന യുവജന കമ്മീഷന്‍ ആവിഷ്‌കരിച്ച ഗ്രീന്‍ സോണ്‍ പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി കൃഷി ഒ.ആര്‍. കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. മൊതക്കര പ്രതിഭ ഗ്രന്ഥാലയവുമായി ചേര്‍ന്നാണ് യുവജന കമ്മീഷന്‍ ഗ്രീന്‍സോണ്‍…
പൂക്കോട് ലൈവ്സ്റ്റോക്ക് ഫാമിൽ തീറ്റപ്പുല്ല് വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്.
കൃഷി വിജ്ഞാന കേന്ദ്രം പാലക്കാട് പട്ടാമ്പിയിൽ 2024 ജനുവരി 12 ന് രാവിലെ 10 മണിമുതൽ 4 മണിവരെ ജൈവകൃഷി എന്ന വിഷയത്തിൽ ഏകദിന പരിശീലനം സംഘടിപ്പിക്കന്നു. ഫോൺ – 0466 2212279, 0466…
കാർഷിക കോളേജ് വെള്ളാനിക്കരയിൽ ടിഷ്യുകൾച്ചർ വാഴ തൈകളും കുരുമുളക്, കറ്റാർ വാഴ, കറിവേപ്പ് തൈകളും വിവിധ ഇനം ഉദ്യാന സസ്യങ്ങളും വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ഫോൺ : 9048178101
ഇലകളുടെ ഹരിതകം തിന്ന് തീർത്ത് ഞരമ്പ് മാത്രമായി അവശേഷിക്കുന്നു എന്നതാണ് ആക്രമണത്തിന്റെ ലക്ഷണംഇലകളിൽ കാണപ്പെടുന്ന പ്രാണികളെ നീക്കം ചെയ്യുകയും നശിപ്പിക്കുകയും ചെയ്യുക. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഇലകളിൽ തളിച്ച് കൊടുക്കുക ബിവേറിയ 20 ഗ്രാം…
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനംവിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.08.01.2024: പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറംഎന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ…
തൃശ്ശൂര്‍ കൃഷി വിജ്ഞാനകേന്ദ്രത്തില്‍ കൂണ് വിത്തുകള്‍ വില്പനയ്ക്ക് ലഭ്യമാണ്. ഫോൺ – 9400483754
കേരളത്തിലെ കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണമിശ്രിതം എന്നിവയുടെ നിയന്ത്രണ ബില്‍ ഉടന്‍ പ്രാബല്യത്തില്‍ വരുത്തുമെന്ന് മൃഗ സംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ജില്ലാ ക്ഷീര കര്‍ഷക സംഗമം ആവളയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…
തരിശായി കിടക്കുന്ന പ്രദേശങ്ങള്‍ കാര്‍ഷികയോഗ്യമാക്കുക ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി കൈപ്പറമ്പ് പഞ്ചായത്ത് വിളയിച്ച കരനെല്‍ക്കൃഷിയുടെ വിളവെടുപ്പ് നടന്നു. കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഉഷാദേവി ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്തിലെ…
മുരിയാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന നൂറ് ദിന കർമ്മ പരിപാടിയിൽ 2023 – 24 സാമ്പത്തിക വർഷത്തിലെ മുട്ട കോഴി 200 ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു. മുരിയാട് വെറ്ററിനറി ആശുപത്രിയിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത്…