തോട്ടത്തറ ഹാച്ചറി കോംപ്ലക്സില്‍ 3 രൂപയ്ക്ക് കോഴിവളം വില്പനയ്ക്ക് തയ്യാർ. ഫോണ്‍- 0475 2292899.
മൃഗസംരക്ഷണ വകുപ്പിന്റെ കോട്ടയം ജില്ലയിലെ രണ്ട് മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് വെറ്ററിനറി സർജനെ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിന് 2024 ഫെബ്രുവരി 14ന് രാവിലെ 10.30ന് കളക്‌ട്രേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.…
ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജലാശയ വളപ്പ് മത്സ്യ കൃഷി -കരിമീൻ കുഞ്ഞ് നിക്ഷേപത്തിന് തുടക്കം. കൊയിലാണ്ടി അണേലക്കടവ് ഭാഗത്ത് ആരംഭിച്ച മത്സ്യകൃഷിയുടെ ഉദ്ഘാടനം കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് കാനത്തിൽ ജമീല എം.എൽ.എ നിർവഹിച്ചു. കൂട്…
കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് നടപ്പിലാക്കുന്ന ക്ഷീര കർഷകർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ “ക്ഷീരസാന്ത്വനം ഇൻഷുറൻസ് പദ്ധതി” 2023-24ൻ്റെ എൻറോൾമെൻ്റ് ആരംഭിച്ചു. 80 വയസ്സ് വരെയുള്ള ക്ഷീരകർഷക ക്ഷേമനിധി അംഗങ്ങൾക്ക് സബ്സിഡിയോടു കൂടി 2024…
ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വിഖ്യാത കൃഷിശാസ്ത്രജ്ഞന്‍ എം എസ് സ്വാമിനാഥന് ഭാരത് രത്ന പ്രഖ്യാപിച്ചിരിക്കുന്നു. മരണാനന്തരബഹുമതിയായാണ് ഇന്ത്യയുടെ പരമോന്നത അംഗീകാരം ഈ അതുല്യപ്രതിഭയെത്തേടി എത്തിയിരിക്കുന്നത്. അതേസമയം ഇന്ത്യയിലെ ഓരോ വയലേലകളും എത്രയോ ദശാബ്ദായി…
കെ. സി. പി. എം മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള അറിയിപ്പ്കഴിഞ്ഞ പുഞ്ച സീസണില്‍ വിവിധ പാടശേഖരത്തില്‍ ലക്ഷ്മി രോഗം ബാധിച്ചിരുന്നു. ഈ സീസണിലും പ്രസ്തുത കൃഷിയിടങ്ങളില്‍ ലക്ഷ്മി രോഗം വരാന്‍ സാധ്യതയുണ്ട്. ആയതിനാല്‍…
മികച്ച മൃഗക്ഷേമ പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പുരസ്ക്കാരത്തിനായി അപേക്ഷ ക്ഷണിച്ചു. 2023 – 24 കാലയളവില്‍ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഫോട്ടോകളും സഹിതം കൊല്ലം…
പറമ്പ് നനയ്ക്കുന്നതിന് 5 A താരീഫിലുള്ള കാര്‍ഷിക വൈദ്യുതികണക്ഷന്‍ സൗജന്യമായി ലഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷിഭവനുമായി ബന്ധപ്പെടുക.
കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ വികസന സെമിനാര്‍ സംഘടിപ്പിച്ചു. ഉത്പാദനമേഖലയില്‍ നെല്‍കൃഷി വികസനത്തിന് 1.5 കോടി രൂപ വകയിരുത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. ക്ഷീരമേഖലയുടെ വികസനത്തിന് 25 ലക്ഷവും പശ്ചാത്തല മേഖലയുടെ വികസനത്തിന് രണ്ട്…
കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന ‘കൃഷിക്കൊപ്പം കളമശ്ശേരി’ സമഗ്ര കാർഷിക വികസന പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലായി 70 ഏക്കർ സ്ഥലത്ത് കൃഷി ചെയ്ത രാജകൂവകൾ വിളവെടുപ്പിനൊരുങ്ങുകയാണ്. കഴിഞ്ഞ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളായി…