കേരളസംസ്ഥാന കശുമാവുകൃഷിവികസന ഏജന്‍സി (കെ. എസ്.എ. സി.സി) കശുമാവ് വ്യാപനത്തിന്റെ ഭാഗമായി അത്യുല്‍പ്പാദന ശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു. കാര്‍ഷിക ഗവേഷണകേന്ദ്രങ്ങള്‍ വികസിപ്പിച്ചെടുത്ത അത്യുല്‍പ്പാദനശേഷിയുള്ള ഗ്രാഫ്റ്റുകളാണ് വിതരണത്തിനുള്ളത്. അധികം പൊക്കം വയ്ക്കാത്തതും…
പ്രകൃതിക്ഷോഭം, രോഗകീടാക്രമണം എന്നിവമൂലമുള്ള നാശനഷ്ടങ്ങള്‍ക്ക് അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ഇന്ത്യ മുഖേന ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നു. ഇന്‍ഷുര്‍ ചെയ്യാന്‍ വേണ്ട തെങ്ങുകളുടെ ഏറ്റവും കുറഞ്ഞ എണ്ണം 10 ആണ്. ഒരാണ്ടില്‍ കുറഞ്ഞത് 30…
മലപ്പുറം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ മഴക്കാല മുന്നൊരുക്കപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധവകുപ്പുകളുടെ ഏകോപനയോഗം ജില്ലാകളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഫലപ്രദമായ ഏകോപനത്തിന് ഓരോ വകുപ്പും നിര്‍വഹിക്കേണ്ട ചുമതലകള്‍ ഓറഞ്ചുബുക്കില്‍ പറയുന്നതുപ്രകാരം…
സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റിന്റെ 2024 വർഷത്തെ പരിസ്ഥിതിമിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച പരിസ്ഥിതി സംരക്ഷകൻ, പരിസ്ഥിതി ഗവേഷകൻ, പരിസ്ഥിതി പത്രപ്രവർത്തകൻ, പരിസ്ഥിതി ദൃശ്യമാധ്യമപ്രവർത്തകൻ, പരിസ്ഥിതിസംരക്ഷണ സ്ഥാപനം, പരിസ്ഥിതിസംരക്ഷണ തദ്ദേശ സ്വയംഭരണസ്ഥാപനം എന്നീ…
കേരള കാർഷികസർവകലാശാല, വെള്ളാനിക്കര കാർഷികകോളേജ്, പുഷ്പകൃഷിവിഭാഗത്തിൽ ഓണവിപണി ലക്ഷ്യമാക്കി ചെണ്ടുമല്ലി, വാടാർമല്ലി എന്നിവയുടെ തൈകൾ ഉത്പാദിപ്പിച്ചു വിതരണംചെയ്യുന്നു. താല്പര്യമുള്ളവർ 20.05.2024ർനു മുമ്പായി ബന്ധപ്പെടുക. ഫോൺ: 9074222741, 7902856458
ഇന്ന്, 2024 മെയ് 9ന് മലപ്പുറം, വയനാട് എന്നീ ജില്ലകളിലും 12-ന് പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും 13-ന് വയനാട് ജില്ലയിലും കേന്ദ്രകാലാവസ്ഥാവകുപ്പ് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.…
പായ്ക്ക്ഹൗസ്, സംയോജിത, ഇന്‍റഗ്രേറ്റഡ് പായ്ക്ക് ഹൗസ്, പ്രീ കൂളിംഗ് യൂണിറ്റ്, കോള്‍ഡ് റൂം (സ്റ്റേജിംഗ്), മൊബൈല്‍ പ്രീകുളിംഗ് യൂണിറ്റ്, കോള്‍ഡ്സ്റ്റോറേജ് (ടൈപ്പ് 1, ടൈപ്പ് 2), റീഫര്‍ വാന്‍, ഗുണമേന്മ പരിശോധന ലാബ് (…
കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയുടെ സംരംഭകത്വവിഭാഗം പൂക്കോട് ഡയറി സയന്‍സ് കോളേജില്‍ വെച്ച് 2024 മെയ് 27, 28, 29 തിയ്യതികളിലായി ചീസിന്റെ (പാല്‍ക്കട്ടി) ശാസ്ത്രീയമായ ഉല്പാദനരീതിയില്‍ പരിശീലനം നല്‍കുന്നു. താല്പര്യമുള്ള…
പട്ടികജാതി ഉപ പദ്ധതിയുടെ ഭാഗമായി ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെ കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രം ചെറു തേനീച്ച വളര്‍ത്തല്‍ ജില്ലയില്‍ വ്യാപിപ്പിക്കുന്നതിനായി ചെറു തേനീച്ച വളര്‍ത്താന്‍ താല്‍പ്പര്യമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന…
പട്ടിക ജാതി ഉപവര്‍ഗ്ഗ പദ്ധതിയുടെ ഭാഗമായി ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെ കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രവും ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രവും സംയുക്തമായി സുഗന്ധവിള ഉല്‍പ്പാദന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മഞ്ഞള്‍,…