നബാര്‍ഡിന്‍റെ ധനസഹായത്തോടെ മത്സ്യ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കുമായി 15 ദിവസത്തെ സൗജന്യ പരിശീലനവും തുടര്‍സഹായങ്ങളും നല്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്ര ചിലവ്, ഭക്ഷണം, ട്രെയിനിംഗ് സ്റ്റഡി മെറ്റീരിയല്‍സ്, എന്നിവ ലഭിക്കുന്നതാണ്. പരിശീലനത്തിന്‍റെ ഭാഗമായി സൗജന്യ പഠനയാത്രയും…
കൊല്ലം ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ മുട്ട ഉത്പാദനം പൂര്‍ത്തിയായ കോഴികളെ കിലോഗ്രാമിന് 90 രൂപ നിരക്കില്‍ 2024 മാര്‍ച്ച് ആറിന് രാവിലെ 10.30 മുതല്‍ 12.30 വരെ വില്പന നടത്തും. ഫോണ്‍ -0479 2452277,…
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി നടപ്പാക്കിയ മത്സ്യ കൂട് കൃഷിയിലെ കാളാഞ്ചി, കരിമീൻ മത്സ്യങ്ങളുടെ വിളവെടുപ്പ് മഹോത്സവം ഇ.ടി ടൈസൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മത്സ്യ കൃഷിയിലെ സർക്കാർ സഹായം പ്രയോജനപ്പെടുത്തണമെന്നും ഇത്തരം…
2023-24 വർഷത്തെ മുക്കം നഗരസഭ കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വന്യമൃഗങ്ങളിൽ നിന്നും കൃഷി സംരക്ഷിക്കുന്നതിനുള്ള സോളാർ ഫെൻസിങ് പദ്ധതിയുടെ ഉദ്ഘാടനം മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു നിർവഹിച്ചു. നഗരസഭ പരിധിയിലെ…
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 2024 മാർച്ച് 5ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം കമ്മീഷൻ ആസ്ഥാനത്തും വേൾഡ് മാർക്കറ്റ് വളപ്പിലെ കോൺഫറൻസ് ഹാളിലും സിറ്റിംഗ് നടത്തും. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം…
മുളിയാർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്ന്റെ നേതൃത്വത്തിൽ നടത്തിയ തണ്ണിമത്തൻ കൃഷിയുടെ വിളവെടുപ്പ് മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി വി മിനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വിവിധ വാർഡുകളിലായി കുടുംബശ്രീ ജെ എൽ ജി…
ബേഡഡുക്ക ഗ്രാമപഞ്ചായത്തിൻ്റെ കാർഷിക പുരോഗതിയിൽ നിർണായക സ്ഥാനം വഹിക്കുന്ന ബേഡഡുക്ക കാർഷിക കർമ്മസേനക്ക് കാർഷിക യന്ത്രോപകരണങ്ങൾ അനുവദിച്ചു. വിതരണോദ്ഘാടനം ബേഡഡുക്ക ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് എം ധന്യ നിർവ്വഹിച്ചു. ധാന്യങ്ങൾ പൊടിക്കാനുളള യന്ത്രം ,…
തിരുവനന്തപുരം, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആനാട് പഞ്ചായത്തിൽ ‘കോട്ടുക്കോണം മാമ്പഴസമൃദ്ധി മാമ്പഴഗ്രാമംപദ്ധതി’യുടെ ഉദ്ഘാടനം ഡി കെ മുരളി എം എൽ എ നിർവഹിച്ചു. പ്രശസ്തമായ കോട്ടുക്കോണംമാങ്ങയുടെ ഉൽപ്പാദനവും വിപണനവുമാണ് ലക്ഷ്യം.തരിശുസ്ഥലങ്ങളിലും പബ്ലിക്, പ്രൈവറ്റ്…
വ്യത്യസ്ത കാര്‍ഷികമേഖലകളില്‍ കേരളം കൈവരിച്ച പുരോഗതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആലപ്പുഴയിലെ നവകേരളനിര്‍മ്മിതിക്കായുള്ള കര്‍ഷകസംഗമത്തില്‍ നടത്തിയ വിശദീകരണത്തിന്റെ പ്രസക്തഭാഗങ്ങള്‍. മത്സ്യം വളര്‍ത്തല്‍കേരളീയരുടെ ഒഴിവാക്കാനാവാത്ത ഭക്ഷ്യവിഭവമായ മത്സ്യത്തിന്റെ ഉല്പാദനത്തില്‍ വലിയ മുന്നേറ്റം കേരളം കൈവരിച്ചു. രാജ്യത്ത്…
നവകേരളനിർമിതിക്ക് കർഷകരുമായുള്ള മുഖാമുഖം ആലപ്പുഴയിൽ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍: അടുത്ത 25 വർഷംകൊണ്ട് കേരളത്തെ മധ്യവരുമാന വികസിത രാജ്യങ്ങളുടെ നിലയിലേക്ക് ഉയർത്തും. അതിനുതകുന്നവിധത്തിൽ കാർഷികമേഖലയിൽ…