Menu Close

Tag: kerala

കാർഷിക നിർദേശം: കാപ്പി

പോളിബാഗ് തൈകൾ നടാൻ അനുയോജ്യസമയം. കായ് തുരപ്പനെ നിയന്ത്രിക്കുവാൻ കാർബാറിൽ 50 WP 4 കിലോഗ്രാം200 ലിറ്റർവെള്ളത്തിൽ എന്ന തോതിൽ തളിക്കേണ്ടതാണ്

തെങ്ങിനുള്ള കാർഷിക നിർദേശം

തെങ്ങൊന്നിന് 275 ഗ്രാം യൂറിയ, 300 ഗ്രാം റോക്ക് ഫോസ്‌ഫേറ്റ്, 500 ഗ്രാം പൊട്ടാഷ് എന്ന തോതിൽ വളപ്രയോഗം നടത്താവുന്നതാണ്. തെങ്ങിന് നിന് തടം തുറന്ന് വേനൽകാലത്ത് മണ്ണിലെ ഈർപ്പം നിലനിർത്തുന്നതിനായി ഉണങ്ങിയ ചകിരി…

വെള്ളായണി കാര്‍ഷിക കോളേജിൽ ഒഴിവ്

വെള്ളായണി കാര്‍ഷിക കോളേജിലെ വിജ്ഞാന വ്യാപന വിഭാഗത്തില്‍ ICODICE പ്രോജക്ടിലേക്ക് റിസര്‍ച്ച് അസിസ്റ്റന്റ്, സ്കില്‍ഡ് അസിസ്റ്റന്റ്, എന്നി ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഇന്‍റര്‍വ്യൂ 2024 നവംബര്‍ 4 രാവിലെ 11 മണിയ്ക്ക്. കരാര്‍ അടിസ്ഥാനത്തിലാണ്…

കന്നുകാലി ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നു

സംസ്ഥാന ഇൻഷുറൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കന്നുകാലി ഇൻഷുറൻസ് പദ്ധതി മുഖേന അരലക്ഷം കന്നുകാലികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും. മൃഗസംരക്ഷണ വകുപ്പുമായും യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ അമ്പതിനായിരം കന്നുകാലികൾക്കാണ്…

കുട്ടനാട് കാർഷിക വ്യവസായ ബന്ധസമിതിയോഗം 13ന്

കുട്ടനാട് കാർഷിക മേഖല വ്യവസായ ബന്ധസമിതിയുടെ ഏഴാമത് യോഗം 2024 നവംബർ പതിമൂന്നാം തീയതി രാവിലെ 11 മണിക്ക് ലേബർ കമ്മീഷണറുടെ അധ്യക്ഷതയിൽ തിരുവനന്തപുരം ലേബർ കമ്മീഷണറേറ്റിലെ കോൺഫറൻസ് ഹാളിൽ നടത്തും.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്‍

മഞ്ഞജാഗ്രത01/11/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി 02/11/2024 : പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ…

വാഴയ്ക്കുള്ള കാർഷിക നിർദ്ദേശം

നാലുമാസം പ്രായമായ വാഴകൾക്ക് വാഴ ഒന്നിന് 100 ഗ്രാം യൂറിയ എന്ന തോതിൽ വളപ്രയോഗം നടത്തേണ്ടതാണ്. ഇലപ്പുള്ളി രോഗം തടയുന്നതിനുവേണ്ടി സ്യൂഡോമോണാസ് ഒരു ലിറ്റർ വെള്ളത്തിൽ 20 ഗ്രാം എന്ന തോതിൽ തളിക്കേണ്ടതും രോഗം…

മൃഗചികിത്സാ സേവന പദ്ധതി: ഡ്രൈവർ കം അറ്റൻഡർമാരെ നിയമിക്കുന്നു

തിരുവനന്തപുരം ജില്ലയിൽ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവന പദ്ധതിയുടെ ഭാഗമായി CMD മുഖേന നിയമനം നടത്തുന്നതുവരെയോ 89 ദിവസം കാലയളവിലേയ്ക്കോ  ഏതാണോ ആദ്യം എന്ന വ്യവസ്ഥയിൽ ഡ്രൈവർ കം അറ്റൻഡർമാരെ ദിവസവേതന വ്യവസ്ഥയിൽ താൽകാലികാടിസ്ഥാനത്തിൽ…

കാർഷിക കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

കേരള കാർഷികസർവകലാശാലയുടെ കീഴിൽ തൃശ്ശൂർ വെള്ളാനിക്കരയിൽ പ്രവർത്തിക്കുന്ന കാർഷിക കോളേജിലെ പ്ലാന്റേഷൻ ക്രോപ്സ് & സ്പൈസസ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറിന്റെ (കരാർ നിയമനം) ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യതകൾ സംബന്ധിച്ച വിവരം വെബ്സൈറ്റിൽ ലഭ്യമാണ്…

മൃഗചികിത്സ സേവനം വീട്ടുപടിക്കൽ: വെറ്ററിനറി ഡോക്ടർ നിയമനം

2024-25ലെ രാത്രികാല മൃഗചികിത്സ സേവനം വീട്ടുപടിക്കൽ പദ്ധതിയിൽ ഇരിട്ടി, പാനൂർ, പയ്യന്നൂർ, കല്യാശ്ശേരി ബ്ലോക്കുകളിൽ വൈകീട്ട് ആറ് മുതൽ രാവിലെ ആറ് വരെ രാത്രി കാലങ്ങളിൽ വീട്ടുപടിക്കൽ മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിന് വെറ്ററിനറി ഡോക്ടറെ…