വള്ളി മുറിച്ചു നട്ടാണ് കൂർക്കയുടെ പ്രജനനം. ജൂലൈ അല്ലെങ്കിൽ ഒക്റ്റോബർ മാസങ്ങളിലാണ് തലപ്പുകൾ മുറിച്ചു നടുന്നത്.നടീൽ രീതിയിൽ ആദ്യം നിലം ഉഴുതോ കിളച്ചോ 15 മുതൽ 20 സെ മീ ആഴത്തിൽ പാകപ്പെടുത്തണം. പിന്നീട്…
ഈ വര്‍ഷത്തെ കാലാവസ്ഥയുടെ പ്രത്യേകത കൊണ്ടായിരിക്കാം ജാതിയില്‍ തലമുടി രോഗം (thread blight) വ്യാപകമായി കണ്ടുവരുന്നു. ആഞ്ഞിലി മരങ്ങളിലാണ് ഈ രോഗബാധ കൂടുതല്‍. നിയന്ത്രിച്ചില്ലെങ്കില്‍ 3-4 വര്‍ഷം കൊണ്ടുതന്നെ വലിയ ഒരു ജാതിമരത്തെ പൂര്‍ണമായി…
ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച എടത്വ, ചെറുതന പഞ്ചായത്തുകളിൽ പക്ഷികളെ കൊന്നു മറവുചെയ്യുന്ന പ്രധാന നടപടി (കള്ളിങ്) പൂർത്തിയായി. ചെറുതന വാർഡ് മൂന്ന്, എടത്വ വാർഡ് ഒന്നിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 17,280 പക്ഷികളെയാണ് വെള്ളിയാഴ്ച വൈകുന്നേരം…
2024 ഏപ്രിൽ 19 മുതൽ 23 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും എറണാകുളം,…
കണക്ഷനെടുക്കുന്ന ആളിന്‍റെ തിരിച്ചറിയല്‍ കാര്‍ഡും കണക്ഷനെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശ രേഖയും മാത്രം ഹാജരാക്കി വൈദ്യുതി കണക്ഷനപേക്ഷിക്കാം. കെ എസ് ഇ ബി ഉദ്യോഗസ്ഥന്‍ പരിശോധന നടത്തുമ്പോള്‍ കണക്ഷന്‍ കാര്‍ഷികാവശ്യത്തിനാണെന്ന് ബോധ്യപ്പെടണം. സാധാരണ ജലസേചനത്തിനുള്ള കാര്‍ഷിക…
പടവലത്തിന്റെ ഇലകൾ, ഇളം തണ്ട്, വളർച്ചയെത്താത്ത കായ്കൾ എന്നിവ തിന്നുന്ന പുഴുക്കളാണ് കൂനന്‍പുഴുക്കള്‍. ഇവ ഇലക്കുള്ളിൽ സമാധിദശയിൽ ഇരിക്കുകയും പിന്നീട് ഇരുണ്ടനിറത്തിലുള്ള നിശാശലഭമായി പുറത്തുവരികയും ചെയ്യുന്നു.മിത്രകീടങ്ങളെ വളരാൻ അനുവദിക്കുകയാണ് കൂനന്‍പുഴുക്കളെ നേരിടാനുള്ള നല്ലവഴി.50 ഗ്രാം…
മണ്ണിലെ സൂക്ഷ്മജീവികളുടെ വളർച്ച കൂട്ടുന്നതിനായി ഉപയോഗിക്കുന്ന ജൈവക്കൂട്ടാണ് പുളിപ്പിച്ച പിണ്ണാക്ക്. ഇതുപയോഗിക്കുന്നതുവഴി മണ്ണിന്റെ ആരോഗ്യവും ഫലഭൂയിഷ്ടതയും വർദ്ധിപ്പിക്കുന്നു. പുളിപ്പിച്ച പിണ്ണാക്കിനായി 10 ലിറ്റർ വെള്ളത്തില്‍ ഒരു കിലോഗ്രാം കടലപ്പിണ്ണാക്ക് ചേർത്ത് പുളിപ്പിക്കാനായി വയ്ക്കുക. കീടനിയന്ത്രണത്തിനായി…
ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൈനകരി, നെടുമുടി, ചമ്പക്കുളം, അമ്പലപ്പുഴ തെക്ക്, തകഴി, ചെറുതന, വീയപുരം, തലവടി, മുട്ടാര്‍, രാമങ്കരി, വെളിയനാട്, കാവാലം, അമ്പലപ്പുഴ വടക്ക്, നീലംപേരൂര്‍, പുന്നപ്ര തെക്ക്, പുറക്കാട്, പുളിങ്കുന്ന്, തൃക്കുന്നപ്പുഴ,…
ജില്ലയില്‍ താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആലപ്പുഴ ജില്ല വെറ്ററിനറി കേന്ദ്രത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു (നമ്പര്‍ 0477- 2252636). കള്ളിംഗ് പ്രവര്‍ത്തനങ്ങള്‍ എടത്വ പഞ്ചായത്ത് വാര്‍ഡ് ഒന്നിലും ചെറുതന…
മുളക് ചെടിയുടെ ഇലകൾ അകത്തക്കോ പുറത്തേക്കോ ഉണങ്ങി ചെടി പെട്ടെന്ന് വാടിപ്പോകുന്നു. രോഗബാധയേറ്റ ചെടികളുടെ ഇലകളിൽ മുരടിപ്പ്, വാട്ടം തുടങ്ങിയ ലക്ഷണങ്ങൾ കാണാം. രോഗ ബാധയേറ്റ ചെടികളുടെ ഇലകൾ വാടി ചെടി നശിച്ചു പോകുന്നു.പ്രതിരോധ…