Menu Close

Tag: kerala

പുതുക്കിയ ഉയർന്ന താപനില മുന്നറിയിപ്പ്

2024 മാർച്ച് 26 മുതൽ 30 വരെ വിവിധ ജില്ലകളിലെ ഉയര്‍ന്ന താപനില കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.തൃശൂർ ജില്ലയില്‍- 40°C വരെകൊല്ലം, പാലക്കാട് ജില്ലകളിൽ – 39°C വരെപത്തനംതിട്ട ജില്ലയിൽ -38°C വരെകോട്ടയം,…

കണ്ണൂര്‍ ഫെനി കശുമാങ്ങയ്ക്കും കേരളത്തിനും നല്ലതിന്

വളരെക്കാലത്തെ കാത്തിരിപ്പിനുശേഷം പഴങ്ങളുടെ മൂല്യവര്‍ദ്ധനവിലൂടെ വീര്യംകുറഞ്ഞ കള്ളുല്പാദിപ്പിക്കുന്ന ഫാക്ടറി കേരളത്തില്‍ യാഥാര്‍ത്ഥ്യമാവാന്‍ പോവുകയാണ്. കണ്ണൂരിലെ പയ്യാവൂർ സർവീസ് സഹകരണ ബാങ്ക് കശുമാങ്ങയില്‍നിന്നാണ് മദ്യം ഉല്പാദിപ്പിക്കുന്നത്. അതിനുള്ള നിയമവും ചട്ടങ്ങളും പ്രാവര്‍ത്തികമാകാന്‍ വര്‍ഷങ്ങളെടുത്തു. കണ്ണൂര്‍ ഫെനി…

കൊട്ടടക്ക വില്‍ക്കുന്നതിനുള്ള ലേലം 9 ന്

അരിക്കുഴയിലെ ഇടുക്കി ജില്ലാ ക്യഷിത്തോട്ടത്തില്‍ സൂക്ഷിച്ചിരിക്കുന്ന 112 കിലോ കൊട്ടടക്ക വില്‍ക്കുന്നതിനുള്ള ലേലം 2024 ഏപ്രിൽ 9 ന് ഉച്ചക്ക് 3 ന് നടക്കും. അപേക്ഷകള്‍ 2024 ഏപ്രിൽ 8 ന് പകല്‍ അഞ്ചു…

കശുമാങ്ങയ്ക്ക് ശാപമോക്ഷം: ഇനി ഫെനിയുടെ നാളുകള്‍

കശുമാവുകര്‍ഷകരുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പ് സഫലമാകുന്നു. വെറുതേ കളയുന്ന കശുമാങ്ങയില്‍നിന്ന് വീര്യം കുറഞ്ഞ മദ്യം നിര്‍മ്മിക്കുവാനുള്ള പദ്ധതി ഒടുവില്‍ യാഥാര്‍ത്ഥ്യമാവുകയാണ്. കണ്ണൂർ ഫെനിയെന്നാണ് മദ്യത്തിന്റെ പേര്. കണ്ണൂരിലെ പയ്യാവൂർ സർവീസ് സഹകരണ ബാങ്കാണ് ഉല്പാദകര്‍. നശിച്ചുപോകുന്ന…

അഗ്രിബിസിനസ്മാനേജ്മെന്റ് ബിരുദധാരികള്‍ക്ക് മികച്ച മേഖല

കാര്‍ഷിക ബിരുദധാരികള്‍ക്കുള്ള മികച്ച ഉപരിപഠന മേഖലയാണ് അഗ്രിബിസിനസ് മാനേജ്മെന്റ്. കേരള കാര്‍ഷിക സര്‍വകലാശാലയുടെയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് നടത്തുന്ന അഗ്രിബിസിനസ്മാനേജ്മെന്റ് പ്രോഗ്രാമുകള്‍ക്കും ഏത് ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എക്സ്റ്റന്‍ഷന്‍…

ഷീറ്റുറബ്ബര്‍ കയറ്റുമതി: കിലോഗ്രാമിന് അഞ്ച് രൂപ പ്രോത്സാഹനം

ഷീറ്റുറബ്ബര്‍ കയറ്റുമതി ചെയ്യുന്നതിന് കിലോഗ്രാമിന് അഞ്ച് രൂപ പ്രോത്സാഹനമായി നല്‍കാന്‍ റബ്ബര്‍ബോര്‍ഡ് തീരുമാനിച്ചു. 2024 മാര്‍ച്ച് 15 മുതല്‍ ജൂണ്‍ 30 വരെ ഈ പദ്ധതി നിലവിലുണ്ടായിരിക്കും. കയറ്റുമതിക്കാര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും…

ചെറുധാന്യങ്ങളെക്കുറിച്ച് സെമിനാര്‍

ദേശീയ ചെറുധാന്യ ഗവേഷണ സ്ഥാപനവും ni-msme യും സംയുക്തമായി development of millet clusters എന്ന വിഷയത്തില്‍ ഒരു സെമിനാര്‍ 2024 മാര്‍ച്ച് 27ന് സംഘടിപ്പിക്കുന്നു. ഫോൺ – 9908724315, 9492415610

കോഴി, താറാവ്, കാട വാങ്ങാൻ ബുക്കിംഗ് ആരംഭിച്ചു

പാലക്കാട് തിരുവാഴാംകുന്ന് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി ഏവിയന്‍ റിസര്‍ച്ച് സ്റ്റേഷനില്‍ ഒരു ദിവസം പ്രായമുള്ള കോഴി, താറാവ്, കാട എന്നിവയുടെ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. ടര്‍ക്കിയും അലങ്കാര കോഴികളും അഡ്വാന്‍സ് ബുക്കിംഗ്…

വേനല്‍ക്കാലത്ത് ഓര്‍ക്കാന്‍

വേനല്‍ക്കാലത്ത് കര്‍ഷകര്‍ ജാഗ്രത പുലർത്തേണ്ട ചില കാര്യങ്ങള്‍: ജലദൗര്‍ലഭ്യമുള്ള വയലുകളില്‍ നാലുദിവസത്തിലൊരിക്കല്‍ നന്നായി നനയ്ക്കണം.കുലവാട്ടം, തവിട്ടുപുള്ളിരോഗം, ഇലപ്പേന്‍, തണ്ടുതുരപ്പന്‍ മുതലായവക്കെതിരെ ജാഗ്രത പാലിക്കേതാണ്.കുലവാട്ടം (ബ്ലാസ്റ്റ്) രോഗം സാധാരണയായി കണ്ടുവരാറുളള സ്ഥലങ്ങളില്‍ നൈട്രജന്‍ വളങ്ങളുടെ അമിതോപയോഗം…

നെല്‍പ്പാടങ്ങളില്‍ തണ്ടുതുരപ്പൻ

വേനല്‍ക്കാലത്ത് നെല്‍പ്പാടങ്ങളില്‍ തണ്ടുതുരപ്പന്‍റെ ആക്രമണം സാധാരണയാണ്. മഞ്ഞയോ വെള്ളയോ നിറത്തില്‍ കാണപ്പെടുന്ന ശലഭങ്ങളാണിവ. നെല്ലിന്റെ വളര്‍ച്ചയിലെ എല്ലാ ഘട്ടങ്ങളിലും ഈ കീടത്തിന്‍റെ ശല്യമുണ്ടാകാം. ഇവ നെല്ലോലകളുടെ മുകള്‍ഭാഗത്ത് കൂട്ടമായി മുട്ടയിടുകയും അതു വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍…