Menu Close

Tag: kannur

ചുവപ്പുജാഗ്രത ഇല്ല, കണ്ണൂരും കാസർഗോഡും ഇന്ന് ഓറഞ്ച്ജാഗ്രത

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്‍. ഓറഞ്ച്ജാഗ്രത 03/12/2024 : കണ്ണൂർ, കാസർഗോഡ് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ്…

കുഴല്‍ക്കിണര്‍ നിര്‍മാണ റിഗ്ഗ് ഉദ്ഘാടനം ചെയ്തു: കര്‍ഷകര്‍ക്ക് 50 ശതമാനം സബ്‌സിഡി

ഭൂജലവകുപ്പ് ജില്ലാഓഫീസിന് അനുവദിച്ച കുഴല്‍ക്കിണര്‍ നിര്‍മാണറിഗ്ഗ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ഭൂജലവകുപ്പ് പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്ത് ആറ് കുഴല്‍ക്കിണര്‍ നിര്‍മാണ റിഗ്ഗുകള്‍ വാങ്ങിയിരുന്നു. അതിലൊന്നാണ് ജില്ലയ്ക്കു…

കണ്ണൂരില്‍ ക്ഷീരസംഘം, ഹരിതസംഘം അവാർഡുകള്‍ പ്രഖ്യാപിച്ചു

കണ്ണൂര്‍ ജില്ലയിലെ മികച്ച ക്ഷീരസംഘങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. കണ്ണപുരം ക്ഷീരവ്യവസായ സഹകരണസംഘം, തലശ്ശേരി ക്ഷീരവ്യവസായ സഹകരണസംഘം, പിണറായി ക്ഷീരോൽപാദക സഹകരണസംഘം എന്നീ സംഘങ്ങൾക്കാണ് അവാർഡ്. 2024 ഫെബ്രുവരി 6 നു കണ്ണൂർ ജില്ലാ ക്ഷീരസംഗമത്തിന്റെ…