Menu Close

Tag: Free Online Training on 'Rich Waste'

‘സമ്പന്ന മാലിന്യം’ എന്ന വിഷയത്തിൽ സൗജന്യ ഓണ്‍‌ലൈന്‍‍ പരിശീലനം

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന“സമ്പന്ന മാലിന്യം” എന്ന വിഷയത്തിലെ സൗജന്യ ഓണ്‍‌ലൈന്‍‍ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് 2024 ഡിസംബർ 23 ന് ആരംഭിക്കുന്നു. കേരള കാര്‍ഷികസര്‍വ്വകലാശാല ശാസ്ത്രജ്ഞർ കൈകാര്യം ചെയ്യുന്ന ഈ കോഴ്സിൽ…