Menu Close

Tag: banana

വാഴയിലെ വെള്ളക്കൂമ്പ്

ബോറോൺ, കാൽസ്യം എന്നീ മൂലകങ്ങളുടെ അഭാവം മൂലം കൂമ്പില വിടരാൻ താമസിക്കുന്നു. ഇലയുടെ അറ്റം തവിട്ടു നിറമായി കരിഞ്ഞ് ഒടിഞ്ഞ് പോകുന്നു. ഇലചുരുണ്ട് വികൃതമായിത്തീരുന്നു. രൂക്ഷമാകുമ്പോൾ വളർച്ച നിലയ്ക്കുന്നു. ഇതിന് പരിഹാരമായി വാഴയൊന്നിന് 20…

വാഴയിലെ കുഴിപ്പുള്ളി രോഗം : മുന്‍കരുതലുകള്‍

ഓണവിപണി ലക്ഷ്യമാക്കിയുളള നേന്ത്രവാഴക്കൃഷിയില്‍ ഇപ്പോള്‍ കുലവരുന്ന സമയമാണല്ലോ. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി നേന്ത്രക്കുലകളുടെ വാണിജ്യ സാധ്യതയ്ക്ക് മങ്ങല്‍ എല്‍പ്പിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗമാണ് കുഴിപ്പുള്ളി അല്ലെങ്കില്‍ പിറ്റിങ് രോഗം. വര്‍ഷക്കാലത്ത് കായ മൂപ്പെത്തുന്നതോടെയാണ്  രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നത്.കായകളുടെ അഗ്രഭാഗത്തായി…

വാഴകള്‍ക്കുള്ള ശുശ്രൂഷ

നാലുമാസം പ്രായമായ വാഴകള്‍ക്ക് ഒന്നിന് 100 ഗ്രാം യൂറിയ എന്ന തോതില്‍ വളപ്രയോഗം നടത്തണം. ഇലപ്പുള്ളിരോഗം തടയുന്നതിനുവേണ്ടി സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ള ത്തില്‍ 20 ഗ്രാം എന്ന തോതില്‍ തളിക്കണം. രോഗം ആരംഭിച്ച…

കണ്ണാറ വാഴഗവേഷണകേന്ദ്രത്തിന് അഖിലേന്ത്യാതലത്തിൽ അംഗീകാരം

ഫലവർഗ്ഗവിളകൾക്കുള്ള അഖിലേന്ത്യാ ഏകോപിതഗവേഷണപദ്ധതിയിൽ കഴിഞ്ഞവർഷത്തെ മികച്ച ഗവേഷണ- വിജ്ഞാനവ്യാപന പ്രവർത്തനത്തിന് കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള കണ്ണാറയിലെ വാഴഗവേഷണകേന്ദ്രത്തിന് അഖിലേന്ത്യാതലത്തിൽ രണ്ടാംസ്ഥാനം ലഭിച്ചു. കൂടാതെ പട്ടികജാതിജനതയുടെ ഉന്നമനത്തിനായി നടപ്പിലാക്കുന്ന എസ്.സി.എസ്.പി പദ്ധതിയുടെ നടത്തിപ്പിൽ ഒന്നാം സ്ഥാനവും…