Menu Close

Tag: agriculture

ജന്തുരോഗപ്രതിരോധ കുത്തിവയ്പ് ഓഗസ്റ്റ് 5 മുതൽ

ദേശീയ ജന്തുരോഗനിയന്ത്രണ പദ്ധതിയുടെ ഭാഗമായി 2024 ഓഗസ്റ്റ് 1 മുതൽ ആരംഭിക്കാനിരുന്ന കുളമ്പുരോഗപ്രതിരോധ കുത്തിവയ്പ് അഞ്ചാം ഘട്ടത്തിന്‍റെയും ചര്‍മ്മമുഴ രോഗപ്രതിരോധ കുത്തിവയ്ച് രണ്ടാം ഘട്ടത്തിന്‍റെയും സംയുക്ത വാക്സിനേഷന്‍ യജ്ഞം സംസ്ഥാനത്തെ പ്രതികൂല കാലാവസ്ഥ മൂലം…

നെടുമങ്ങാട് ബ്ലോക്കിൽ കൂണ്‍ഗ്രാമം പദ്ധതി

കൃഷിവകുപ്പ് സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍മിഷന്‍ മുഖേന കൂണ്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഉല്‍പ്പാദനം, സംസ്കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി നടപ്പിലാക്കുന്ന പദ്ധതിയാണ് കൂണ്‍ഗ്രാമം പദ്ധതി. സംസ്ഥാന വ്യാപകമായി 100 കൂണ്‍ഗ്രാമങ്ങള്‍ സ്ഥാപിക്കുവാനാണ് ലക്ഷ്യമിടുന്നത്. 100…

മഴയും കാറ്റും കരുതിയിരിക്കണം

കേരളതീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യുനമർദ്ദപാത്തി സ്ഥിതിചെയ്യുന്നു. അതോടൊപ്പം പടിഞ്ഞാറൻ/വടക്കു പടിഞ്ഞാറൻ കാറ്റ് അടുത്ത 1 -2 ദിവസം ശക്തമായി തുടരാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം…

ഷീറ്റുറബ്ബര്‍സംസ്കരണം, തരംതിരിക്കല്‍ എന്നീ വിഷയങ്ങളിൽ പരിശീലനം

റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഷീറ്റുറബ്ബര്‍സംസ്കരണം, തരംതിരിക്കല്‍ എന്നിവയില്‍ 2024 ആഗസ്റ്റ് 13, 14 തീയതികളില്‍ പരിശീലനം നടത്തുന്നു. റബ്ബര്‍പാല്‍സംഭരണം, ഷീറ്റുറബ്ബര്‍നിര്‍മ്മാണം, പുകപ്പുരകള്‍, ഗ്രേഡിങ് സംബന്ധിച്ച ‘ഗ്രീന്‍ബുക്ക്’ നിബന്ധനകള്‍…

വിത്ത് വിതയ്ക്കാൻ ഡ്രോണ്‍ ഉപയോഗിക്കുന്നത് ഫലപ്രദമാണോ?

കുട്ടനാട്ടില്‍ നെല്‍ക്കൃഷിയില്‍ 19:19:19, സമ്പൂര്‍ണ്ണ തുടങ്ങിയ വളങ്ങള്‍ ഡ്രോണ്‍ ഉപയോഗിച്ച് ഫലപ്രദമായി പ്രയോഗിച്ചു വരുന്നുണ്ട്. വിത്ത് വിതയ്ക്കുന്നതിന് ഡ്രോണ്‍ ഉപയോഗിക്കുന്നത് ഫലപ്രദമാണോ എന്ന് മങ്കൊമ്പ് എം.എസ് സ്വാമിനാഥന്‍ നെല്ല് ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഈ…

കൂണ്‍ഗ്രാമങ്ങള്‍ സ്ഥാപിക്കാൻ സമഗ്രപദ്ധതി

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കേരള, രാഷ്ട്രീയ കൃഷിവികാസ് യോജന പദ്ധതി പ്രകാരം കേരളത്തില്‍ കൂണ്‍ഗ്രാമങ്ങള്‍ സ്ഥാപിക്കാനുള്ള സമഗ്രപദ്ധതി കൃഷിവകുപ്പ് മുഖേന നടപ്പിലാക്കുന്നു. പാലക്കാട് ജില്ലയില്‍ തൃത്താല ബ്ലോക്കിലാണ് ഒന്നാം ഘട്ടത്തില്‍ നടപ്പിലാക്കുന്നത് പ്രത്യക്ഷമായും പരോക്ഷമായും…

കര്‍ഷകര്‍ക്ക് പുരസ്കാരം: ആഗസ്റ്റ് 5 വരെ അപേക്ഷിക്കാം

ചിങ്ങം ഒന്ന് കര്‍ഷകദിനത്തോടനുബന്ധിച്ച് വിഴിഞ്ഞം കോട്ടുകാല്‍ കൃഷിഭവന്‍ മികച്ച കര്‍ഷകര്‍ക്ക് പുരസ്കാരം നല്‍കി ആദരിക്കുന്നു. ഇതിനായി വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച കൃഷിഭവന്‍ പരിധിയിലെ കര്‍ഷകരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. കര്‍ഷകര്‍ ഒരു പാസ്പോര്‍ട്ട്…

മൃഗസംരക്ഷണ മേഖലയിലെ നാശനഷ്ടങ്ങള്‍ അറിയിക്കുവാൻ കണ്‍ട്രോള്‍റൂം

കാലവര്‍ഷത്തോടനുബന്ധിച്ച് ജില്ലയില്‍ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ മേഖലയില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ കര്‍ഷകര്‍ പഞ്ചായത്തുതല വെറ്ററിനറി സര്‍ജന്‍മാരെ അറിയിക്കണം. മൃഗസംരക്ഷണ മേഖലയില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി കോഴിക്കോട് ജില്ലാ വെറ്ററിനറികേന്ദ്രം ക്യാമ്പസിലെ അനിമല്‍ ഡിസീസ്…

പ്രതിരോധ കുത്തിവെപ്പ് മാറ്റിവെച്ചു

2024 ആഗസ്റ്റ് മാസം ഒന്നാം തീയതി നടത്താനിരുന്ന കുളമ്പ് രോഗ- ചര്‍മമുഴ പ്രതിരോധ കുത്തിവെപ്പ് യജ്ഞവും ഉദ്ഘാടനവും പ്രകൃതിദുരന്ത സാഹചര്യത്തില്‍ മാറ്റിവെച്ചതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചു.

കാര്‍ഷിക വിളനാശനഷ്ടം അറിയിക്കുവാൻ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

സംസ്ഥാനത്ത് നിലവിലെ കനത്ത മഴ മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടം വിലയിരുത്തുന്നതിനും, അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനുമായി എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ജില്ലകളിലെ കണ്‍ട്രോള്‍ റൂമുകളുടെ നമ്പറുകള്‍ ചുവടെ ചേര്‍ക്കുന്നു.…