Menu Close

Tag: agriculture

‘സസ്യ പ്രജനന രീതികൾ -ബഡഡിങ് ,ഗ്രാഫ്റ്റിങ്,ലെയറിങ്’ വിഷയത്തിൽ പരിശീലനം

കേരള കാർഷികസർവകലാശാലയുടെ വിജ്ഞാന വ്യാപന വിഭാഗത്തിന് കീഴിലുള്ള കമ്മ്യൂണിക്കേഷൻ സെൻററിൽ ‘സസ്യ പ്രജനന രീതികൾ -ബഡഡിങ് ,ഗ്രാഫ്റ്റിങ്,ലെയറിങ്’ എന്ന വിഷയത്തിൽ 2024 ഒക്ടോബർ 25,26 ദിവസങ്ങളിൽ പരിശീലനം സംഘടിപ്പിക്കുന്നു. 1100/ രൂപയാണ് ഫീസ്. പങ്കെടുക്കാൻ…

പപ്പായയിലെ ആന്ത്രാക്നോസ് രോഗം

ഇലകളിലും തണ്ടിലും പൂക്കളിലും പഴങ്ങളിലും കറുത്തും കുഴിഞ്ഞതുമായ പാടുകളും പുള്ളികളും കാണുന്നു. കായ്കൾ ചുരുങ്ങി വികൃതമായി ചീഞ്ഞു പോകുന്നു. എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ, നിയന്ത്രിക്കാനായി രോഗം കൂടുതലുള്ള സന്ദർഭങ്ങളിൽ മാന്‌ഗോസെബ് 75 WP (3…

വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു

ദേവികുളം, അഴുത, അടിമാലി , തൊടുപുഴ, ഇളംദേശം ബ്ലോക്കുകളിലെ മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് ബി വി എസ് സി & എ എച്ച് യോഗ്യതയും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമുള്ള വെറ്ററിനറി ഡോക്ടർമാരെ 90 ദിവസത്തേക്ക്…

4 ജില്ലകളിൽ ഓറഞ്ച്ജാഗ്രത

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റ ജാഗ്രതാപ്രഖാപനങ്ങള്‍. ഓറഞ്ച്ജാഗ്രത 15 /10/2024 : ഇടുക്കി, മലപ്പുറം 16/10/2024 : മലപ്പുറം, കണ്ണൂർ 17/10/2024 : കോഴിക്കോട്, കണ്ണൂർ മഞ്ഞജാഗ്രത15/10/2024: പത്തനംതിട്ട, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്,…

ആസൂത്രണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കര്‍ഷകരെ ഓര്‍മ്മിപ്പിക്കുന്നു പ്രമോദ് മാധവന്‍

ഇന്ത്യ ഇന്നും ഒരു കാര്‍ഷികരാജ്യമാണ്. ഇവിടെ ഏറ്റവും കൂടുതലാളുകൾ ജോലി ചെയ്യുന്നത് കാർഷികമേഖലയിലാണ്. എങ്കിലും, രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ, മറ്റു മേഖലകളെ അപേക്ഷിച്ച് കാർഷികമേഖലയുടെ പങ്ക് കുറവാണ്. എന്താണ് ഇതിനുകാരണം?ഒരാൾ ഏതെങ്കിലുമൊരു ബിസിനസ്…

‘നഴ്സറി ടെക്നിക്സ്’ വിഷയത്തില്‍ പരിശീലനം

കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജിലെ ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ നിന്നും 2024 ഒക്ടോബര്‍ 21 മുതല്‍ 2024 നവംബര്‍ 6 വരെ നഴ്സറി ടെക്നിക്സ് എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.…

വെറ്ററിനറി സര്‍വ്വകലാശാലയിൽ സ്പോട്ട് അഡ്മിഷന്‍

കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ വിവിധ ജില്ലകളില്‍ (തിരുവനന്തപുരം, ഇടുക്കി, വയനാട്) സ്ഥിതിചെയ്യുന്ന ഡെയറി സയന്‍സ് കോളേജുകളിലും, മണ്ണുത്തി വി.കെ.ഐ.ഡി.എഫ്.ടിയിലും നടത്തിവരുന്ന ബി.ടെക് (ഡയറി/ഫുഡ്ടെക്നോളജി) കോഴ്സുകളിലേക്ക് ഉള്ള 2024-25 അക്കാദമിക വര്‍ഷത്തെ…

ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തില്‍ യങ്‌ പ്രൊഫഷണൽ ഒഴിവ്

ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തില്‍ ഹീവിയ ഡി.യു.എസ്‌ പ്രോജക്ടിലേക്ക് ‘യങ്‌ പ്രൊഫഷണൽ’ തസ്തികയില്‍ താല്‍കാലികാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. താല്‍പര്യമുള്ളവര്‍ 2024 ഒക്ടോബര്‍ 24 നു മുമ്പ് ലഭിക്കത്തക്കവണ്ണം അപേക്ഷ ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ അസിസ്റ്റന്‍റ് സെക്രട്ടറിക്ക് ഈമെയില്‍…

പാല്‍ഗുണനിവാര ബോധവല്‍ക്കരണ പരിപാടി 16 ന്

ക്ഷീരവികസനവകുപ്പ് ജില്ലാ ക്വാളിറ്റി കണ്‍ട്രാള്‍ വിഭാഗത്തിന്‍റെയും ഞീഴൂര്‍ ക്ഷീരസഹകരണ സംഘത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ പാല്‍ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ക്ഷീരോത്പാദകരെ ഉള്‍പ്പെടുത്തി പാല്‍ഗുണനിവാര ബോധവല്‍ക്കരണ പരിപാടി 2024 ഒക്ടോബര്‍ 16 ഉച്ചയ്ക്ക് 2.00 മണി മുതല്‍…

ദേശീയ സെമിനാര്‍: ആഗോള പോഷകാഹാര സുരക്ഷയ്ക്കുള്ള നൂതന തന്ത്രങ്ങള്‍

ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് വെള്ളായണി കാര്‍ഷികസര്‍വകലാശാലയില്‍ 2024 ഒക്ടോബര്‍ 16,17 തീയതികളില്‍ ‘ആഗോള പോഷകാഹാര സുരക്ഷയ്ക്കുള്ള നൂതന തന്ത്രങ്ങള്‍’ എന്ന വിഷയത്തില്‍ ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കും. ലോക ഭക്ഷ്യദിനാഘോഷത്തില്‍ യു.എന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്‍റെ…