Menu Close

Tag: agriculture

നെല്ല് – ബ്ലാസ്റ്റ് രോഗം

നെല്ലിൽ കാണുന്ന ബ്ലാസ്റ്റ് രോഗത്തെ പ്രതിരോധിക്കാനായി 1.5 മില്ലി. ഫ്യൂജിയോൺ 1 ലിറ്റർ വെള്ളത്തിൽ എന്നതോതിൽ തളിക്കുക. അല്ലെങ്കിൽ ഒരു മില്ലി ഐസോപ്രൊതയാലിൻ 1 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിക്കുക. അല്ലെങ്കിൽ 4…

പശു വളർത്തൽ അടിസ്ഥാന പരിശീലനം

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ “പശു വളർത്തൽ” എന്ന വിഷയത്തിൽ 26/07/2025 ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രം മലമ്പുഴയിൽ വച്ച് രാവിലെ 10.00 മണി മുതൽ 5.00 മണി വരെ അടിസ്ഥാന…

അവക്കാഡോ കൃഷിയും വിപണനവും

അമ്പലവയലിനെ Avocado City ആയി പ്രഖ്യാപിക്കാനുള്ള നടപടികളുമായി Regional Agriculture Research Station (RARS)ഉം Wayanad Hill Farmers Producers’ Company (WHFPC)യും കിസാൻ സർവ്വീസ് സൊസൈറ്റി, അമ്പലവയൽ ഗ്രാമ പഞ്ചായത്ത്,വ്യാപാരി വ്യവസായി ഏകോപന…

കർഷക കടാശ്വാസ സിറ്റിംഗ് ഇടുക്കിയിൽ

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 2025 ആഗസ്റ്റ് 6, 7, 8 തീയതികളിൽ രാവിലെ 9 ന് ഇടുക്കി ജില്ലയിലെ കർഷകരുടെ സിറ്റിംഗ് നടത്തുന്നു. ഇടുക്കി ചെറുതോണിയിലെ ജില്ലാ വ്യാപാര ഭവനിൽ നടക്കുന്ന സിറ്റിംഗിൽ…

ജൈവ പ്രദർശന വിപണനമേള

അസീസിയ ഓർഗാനിക്ക് വേൾഡ് സംഘടിപ്പിക്കുന്ന ജൈവ ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രദർശന വിപണനമേള ഈ മാസം 25 മുതൽ 30 വരെ പാടിവട്ടം അസീസിയ കൺവൻഷൻ സെന്ററിൽ നടക്കും. തൃശൂർ പഴുവിൽ സ്ഥിതിചെയ്യുന്ന അസീസിയയുടെ 65…

അപേക്ഷ തീയതി നീട്ടി

സംസ്ഥാനതല കർഷക അവാർഡ് 2024- അപേക്ഷകൾ കൃഷി ഭവനിൽ സ്വീകരിക്കേണ്ട അവസാന തീയതി 23/07/2025 ൽ നിന്നും 25/07/2025 വരെ നീട്ടിയതായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പു ഡയറക്ടർ അറിയിച്ചു.

പരിശീലനം സംഘടിപ്പിക്കുന്നു

ഐ സി എ ആർ കൃഷി വിജ്ഞാന കേന്ദ്രം ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. വെള്ളനാട് പ്രവർത്തിക്കുന്ന മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വച്ച് മണ്ണിര കമ്പോസ്റ്റ് നിർമാണം എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു .…

പഴം-പച്ചക്കറി സംസ്‌കരണ ഓൺലൈൻ കോഴ്‌സ്

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോർ ഇ-ലേണിംഗ്) “പഴം-പച്ചക്കറി സംസ്‌കരണവും വിപണനവും” എന്ന ഓണ്‍ലൈൻ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.  മലയാള ഭാഷയിൽ ഉള്ള ഈ കോഴ്സിന്റെ  ദൈര്‍ഘ്യം മൂന്ന്…

പരിശീലന പരിപാടി നടത്തുന്നു

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ “നഴ്സറി പരിപാലനവും സസ്യ പ്രവര്‍ദ്ധന രീതികളും (ബഡിംഗ് & ഗ്രാഫ്റ്റിംഗ്)”എന്ന വിഷയത്തില്‍ 2025 ജൂലൈ 23ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 300/- രൂപ. താല്‍പര്യമുള്ളവര്‍ 9400483754 എന്ന ഫോണ്‍ നമ്പറിൽ  (രാവിലെ10 മണി മുതല്‍ വൈകിട്ട് 4 മണി വരെ) രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ഹോർട്ടികൾച്ചർ മേഖലയിലെ നവീന പദ്ധതികൾക്ക് സഹായം

കാർഷികവികസന കർഷകക്ഷേമ വകുപ്പ്, കേരള സ്‌മാൾ ഫാർമേഴ്‌സ് അഗ്രി ബിസിനസ് കൺസോർഷ്യം, ആത്മമുഖേന കർഷകഉൽപാദന സംഘങ്ങൾക്ക് ഹോർട്ടികൾച്ചർ മേഖലയിൽ നവീന പ്രോജക്ടുകൾ നടപ്പിലാക്കുന്നതിന് സാമ്പത്തികസഹായം നൽകും. ജില്ലയിലെ ബ്ലോക്കുകളിൽ രൂപീകരിച്ചിട്ടുള്ള കർഷക ഉൽപാദകസംഘങ്ങൾ (രജിസ്ട്രേഷൻ…